ഗൂഗിള്‍ സെര്‍ച്ചില്‍ മോദി തന്നെ ഒന്നാമത്

March 1st, 2014

ദില്ലി: വീണ്ടും മോദി തന്നെ ഒന്നാമതെത്തി. ഗൂഗിള്‍ സെര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുക്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെ പിന്തള്ളി മോദി ഒന്നാമതെത്തി. ഗൂഗിള്‍ ട്രെന്‍ഡ്‌സിലെ സെര്‍ച്ചു...

Read More...

കെജ്രിവാള്‍ അധികാര ദാഹി: ഹസാരെ

February 28th, 2014

ദില്ലി: അരവിന്ദ് കേജ്രിവാളിനെതിരെ വാക്കായുധമാക്കി ഗാന്ധിയന്‍ അന്നാ ഹസാരെ വീണ്ടും. കേജ്രിവാളിന് അധികാര ദാഹമാണെന്നാണ് ഹസാരെ ഒടുവിലായി പറഞ്ഞത്. അഴിമതിക്കെതിരായി ഹസാരെ ഉന്നയിച്ച 17 കാര്യങ്ങളില്‍ കേജ്രിവാള്‍ മറുപടി നല്‍കാന...

Read More...

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് അനുമതി

February 28th, 2014

ദില്ലി: ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ...

Read More...

സഹാറ ഗ്രൂപ്പ് മേധാവിയെ കസ്റ്റഡിയിലെടുത്തു

February 28th, 2014

ലഖ്‌നൊ: നിക്ഷേപകര്‍ക്കു നല്‍കാനുള്ള കോടിക്കണക്കിനു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ലഖ്‌നൊ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടത...

Read More...

തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു

February 28th, 2014

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാര്‍ത്ഥികളു...

Read More...

കസ്തരൂരി രംഗന്‍: കേരളത്തോട് കേന്ദ്രത്തിന് വിയോജിപ്പ്

February 27th, 2014

ദില്ലി: സംസ്ഥാന സര്‍ക്കാരും  രാഷ്ട്രീയ പാര്‍ട്ടികളും തുടരെ തുടരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന...

Read More...

മുങ്ങിക്കപ്പല്‍ ദുരന്തം: രണ്ട് മരണം സ്ഥിരീകരിച്ചു

February 27th, 2014

മുംബൈ: അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില...

Read More...

അബ്ദുര്‍ റസാഖ് മൊല്ലയെ സിപിഎം പുറത്താക്കി

February 27th, 2014

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവും എം എല്‍ എയുമായ അബ്ദുര്‍ റസാക് മൊല്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി...

Read More...

ജമ്മു: സൈനിക ക്യാമ്പില്‍ കൂട്ടക്കൊല

February 27th, 2014

ജമ്മു: ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുവിലെ ഗന്തര്‍ബാല്‍ ജില്ലയിലെ സൈനിക ക്യാമ്പിലാണ് സൈന്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. സഫാപോറ സ...

Read More...

സഹാറ മേധാവിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

February 26th, 2014

ദില്ലി: സഹാറാ മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സെബിയുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെ...

Read More...