News Sections: India
-
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ നാലാമത്തെ പട്ടികയിലും മുസ്ലിം പ്രാതിനിധ്യമില്ല
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച പട്ടികയിലൊന്നും മുസ്ലിം പ്രാതിനിധ്യമില്ല. 182 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലുഘട്ടങ്ങളിലായി ഇതുവരെ 134 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. നവംബര്‍ 17ന് ആദ്യ പട്ടിക പുറത്തുവിട്ടു.…
-
ഗുരുഗ്രാമില്‍ ടോള്‍ ബൂത്ത് ജീവനക്കാരിയെ ബിജെപി പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു
ഗുരുഗ്രാമിലെ ഖേര്‍കി ദൗള ടോള്‍പ്ലാസയിലെ ജീവനക്കാരിയായ യുവതിയെ ബിജെപി പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു. പീഡിപ്പിച്ചവര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്കി. ശനിയാഴ്ച രാത്രി 8.30 തോടെയാണ് സംഭവം നടന്നത്. വാഹനത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ യുവതിയോട് ഗേറ്റ്…
-
കുടിച്ചു ലക്കില്ലാതെ വിമാന ജീവനക്കാരിയെ ശല്യം ചെയ്തു; ഒടുവില്‍ കാലില്‍ വീണ് ക്ഷമാപണം
മദ്യപിച്ച് ലക്കുകെട്ട യുവാക്കള്‍ വിമാനക്കമ്പനി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. ഒടുവില്‍ യുവതിയുടെ കാല്ക്കല് വീണ് മാപ്പും പറഞ്ഞു. ശനിയാഴ്ച രാത്രി ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്‍ഡിഗോ…
-
‘പത്മാവതി’ വിവാദം ആസൂത്രിതമെന്ന് മമത ബാനര്‍ജി
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം ആസൂത്രിതമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പത്മാവതി വിവാദം നിര്‍ഭാഗ്യ വശാല്‍ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി…
-
മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന് ദാസ്മുന്‍ഷി നിര്യാതനായി
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ഷി ഇന്ന് ഉച്ചക്ക് 12.10ഓടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്.…
-
പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍
ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്. ഒക്ടോബര്‍…
-
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തയ്യാറാണോ? സിപിഎമ്മിനെ സ്വാഗതം ചെയ്ത് മന്മോഹന് സിങ്
മൂന്നര വര്‍ഷക്കാലത്തെ നരേന്ദ്ര മോഡിയുടെ ഭരണം ദുരിതവും കഷ്ടപ്പാടും മാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നല്കിയ സ്വീകരണയോഗത്തില്‍…
-
മെഡിക്കല്‍ കോഴ: മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ കേസ്
മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുന്‍ ഒറീസ ഹൈക്കോടതി ജഡജി ഐ.എം ഖുദ്ദൂസിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. ഖുദ്ദൂസിയടക്കം ആറ് പേര്‍ക്കെതിരേയാണ് കേസ്. സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര് പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.…
-
ബിഹാറില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു; സര്‍ക്കാരിനെതിരെ പ്രതിഷേധം
മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ മൂന്നുപേര്‍ വ്യാജമദ്യം കഴിച്ചു മരിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 4,000 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം…
-
റേഷനടക്കം പൊതുസേവനങ്ങള്‍ വീട്ടു പടിക്കല്‍; ചരിത്ര പദ്ധതിയുമായി കെജ്രിവാള് സര്‍ക്കാര്‍
റേഷന്‍ ക്വാട്ടയും, ഡ്രൈവിങ് ലൈസന്‍സുമുള്‍പ്പടെയുള്ള പൊതു സേവനങ്ങള്‍ വീട്ടു പടിക്കലെത്തിക്കുന്ന പദ്ധതിയുമായി ഡല്‍ഹി എഎപി സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 40 ഓളം പൊതു സേവനങ്ങളാണ് വീട്ടുപടിക്കലെത്തുക. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം…

Local News


















