News Sections: India
-
കര്‍ണാടകയിലെ സ്വകാര്യ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു, ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു
കര്‍ണാടകയില്‍ ആരോഗ്യരംഗത്ത് വലിയ കോളിളമുണ്ടാക്കിയ സ്വകാര്യ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും സമരം പിന്‍വലിച്ചു. ഇന്നു രാവിലെ തുടങ്ങിയ സമരം വൈകുന്നേരം തന്നെ പിന്‍വലിക്കുകയായിരുന്നു. അതേസമയം, ബല്‍ഗാവിയില്‍ സമരം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ മാത്രം 22,000 ഡോക്ടര്‍മാരാണ്…
-
യു.പിയില്‍ ബി.ജെ.പി നേതാവും സംരക്ഷകനും വെടിയേറ്റു മരിച്ചു
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബി.ജെ.പി നേതാവും അദ്ദേഹത്തിന്റെ അംഗരക്ഷകനും വെടിയേറ്റു മരിച്ചു. ശിവകുമാര്‍ എന്ന ബി.ജെ.പി നേതാവാണ് കൊല്ലപ്പെട്ടത്. കാറില്‍ പോവുകയായിരുന്ന ശിവകുമാറിനെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍…
-
റഫേൽ വിമാനക്കരാർ മോദി സർക്കാർ അട്ടിമറിച്ചെന്നു രാഹുൽ ഗാന്ധി
റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒരു വ്യവസായിക്കു വേണ്ടി നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് ഉൾപ്പെട്ടതിനെയാണു രാഹുൽ ചോദ്യം ചെയ്തത്. പ്രതിരോധ…
-
ആദ്യം ഉമറിനെ വെടിവെച്ചു, പിന്നെ തലയറുത്തു- വെളിപെടുത്തലുമായി റെയില്‍വേ തൊഴിലാളി
രാജസ്ഥാനിലെ അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ മറവില്‍ യുവാവിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപെടുത്തല്‍. വെടിവെച്ചു കൊന്ന യുവാവിന്റെ തലയറുത്ത ശേഷമാണ് റെയില്‍ പാളത്തില്‍ തള്ളിയതെന്നാണ് വെളിപെടുത്തല്‍. ഉമര്‍ മുഹമ്മദിന്റെ മൃതദേഹം ആദ്യം കണ്ട സോനുകുമാര്‍…
-
മോഹന്‍ലാല്‍ ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടന്‍
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരമായ നാന്ദി അവാര്‍ഡ്. മികച്ച സഹനടനായാണ് ലാലിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തെ നാന്ദി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹന്‍ലാല്‍ മികച്ച സഹനടനായത്. കോര്‍ത്തല ശിവ സംവിധാനം…
-
125 കോടി ഇന്ത്യന്‍ ജനതക്ക് ജോലി നല്‍കാനാവില്ല; സ്വയം തൊഴിലാണ് പരിഹാരം- അമിത് ഷാ
രാജ്യത്തെ 125 കോടി വരുന്ന ജനതയ്ക്ക് മുഴുവന്‍ തൊഴില്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു…
-
അയോധ്യ പ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു: രാമന് എന്ന വികാരത്തെതള്ളാന്‍ ആര്‍ക്കുമാകില്ലെന്ന് യോഗി
അയോധ്യയിലെ രാമക്ഷേത്രപ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനായി രംഗത്തെത്തിയ ശ്രീ ശ്രീ രവിശങ്കറെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതംചെയ്തു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹം. ശുഭകരമായ ഉദ്ദേശ്യത്തോടെ ഈ…
-
ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലിനല്‍കും, തടയാമെങ്കില്‍ തടഞ്ഞോളു; ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ആദിവാസി നേതാവ്
റാഞ്ചി: ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ ബന്ദു ടിര്‍ക്കിയാണ് ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഗോബലി…
-
ഡല്‍ഹി മലിനീകരണം: പ്രശ്നം അവഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി; ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കും
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി വേണമെന്ന പൊതുതാല്പര്യ ഹരജിയില്‍ സുപ്രിം കോടതി ഉടന്‍ വാദം കേള്‍ക്കും. പ്രശ്നം അവഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ വയലുകളില്‍ തീകത്തിക്കുന്നതിനെതിരെ സ്ഥിരമായ…
-
കോൺഗ്രസ് സുനാമി അതിജീവിക്കാൻ മോഡിക്കാവില്ല, ഗുജറാത്തിൽ ജയം സുനിശ്ചിതമെന്നു രാഹുൽ ഗാന്ധി
നവസർജൻ യാത്രയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് ഗുജറാത്തിൽ കോൺഗ്രസ് ജയം സുനിശ്ചിതമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. കോൺഗ്രസ് സുനാമിയിൽ പ്രധാനമന്ത്രി മോഡിക്ക് അടിതെറ്റുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. “ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുമ്പോൾ…

Local News
















