മാവോയ്‌സ്റ്റ് ആക്രണം: 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

March 11th, 2014

റായ്പൂര്‍: ഛത്തീസ്ഗഡിലുണ്ടായ  മാവോയിസ്റ്റ് ആക്രണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ഛത്തീസ്ഗഡിലെ സുകുമ ജില്ലയിലെ കൊടുംവനപ്രദേശത്തു വച്ചാണ് നക്‌സലുകളുടെ വന്‍ സംഘം ആക്രമണം നടത്തിയത്. മാവോയിസ്റ്റുകള്‍ക്കായി തിരച...

Read More...

എഎപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

March 11th, 2014

ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ...

Read More...

അമര്‍സിങും ജയപ്രദയും ആര്‍എല്‍ഡിയില്‍

March 10th, 2014

ദില്ലി: സമാജ്‌വാദി പാര്‍ട്ടി വിമത നേതാക്കളായ അമര്‍സിങ്ങും മുന്‍ അബിനേത്രി ജയപ്രദയും അജിത് സിങ്ങ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദള്ളില്‍ (ആര്‍ എല്‍ ഡി) ചേര്‍ന്നു. അമര്‍സിങ്ങ് ഇപ്പോള്‍ രാജ്യസഭാംഗമാണ്...

Read More...

ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

March 10th, 2014

ചെന്നൈ:  ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ടുജി സ്‌പെക്ട്രം അഴിമതി കേസിലെ പ്രധാന കുറ്റാരോപിതന്‍ എ രാജ അടക്കം പ്രമുഖ നേതാക്കളെല്ലം വീണ്ടും മത്സരിക്കും. ഘടകകക്ഷികള്‍ക്കു നല്‍കിയ അഞ്ചു സീറ്റൊഴികെയുള്ള 35 മ...

Read More...

കെജ്രിവാളിനൊപ്പം ഡിന്നറിന് ഒരാള്‍ക്ക് 20,000 രൂപ

March 9th, 2014

ബാംഗളൂര്‍: ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ബാംഗളൂര്‍ നഗരം. 76.68 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ഐടി നഗരം സംഭാവന നല്‍കിയത്. ഇതു മുന്നില്‍ക്കണ്ടാണ് ഈ മാസം 15ന് ഫണ്ട് റെയിംസിംഗ് പാര്‍ട്ടി നടത്ത...

Read More...

ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 8th, 2014

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എ...

Read More...

ബിജെപി രണ്ടാം ഘട്ടസ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

March 8th, 2014

ദില്ലി: ഇന്ന് (March എട്ട്) ചേരുന്ന ബിജെപി നേതൃയോഗത്തില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചേക്കും. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, അന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാവും ഇ...

Read More...

ഗുജറാത്തില്‍ വികസനം വ്യവസായികള്‍ക്കുമാത്രം: കെജ്രിവാള്‍

March 8th, 2014

ജയ്പൂര്‍: ഗുജറാത്തില്‍ വ്യവസായികള്‍ക്കു മാത്രമാണ് വികസനത്തിന്റെ പ്രയോജനം ലഭിക്കുന്നതന്ന് ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനം വികസനത്തിന് എതിരാണ്. അംബാനിക്കും അദാനിക്കും മാത്രമാണിവിടെ വികസനമുള്ളത്. സ്വതന്...

Read More...

മോദിയെ കാണാന്‍ പോയ കെജ്രിവാളിനെ പൊലീസ് തടഞ്ഞു

March 7th, 2014

അഹമ്മദാബാദ്: നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മോദിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച എഎപി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിനെ ഗുജറാത്ത് പോലീസ് ഗാന്ധിനഗറില്‍ തടഞ്ഞു. ഗുജറാത്തില്‍ താന്‍ നേരില്‍ കണ്...

Read More...

രാഹുലിനെതിരെ ആര്‍ എസ് എസ്

March 7th, 2014

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും നാക്കു പിഴച്ചു. രാഹുലിനെതിരെ ആര്‍ എസ് എസ് നിയമ നടപടിക്കൊരുങ്ങുന്നു. മഹാത്മാഗാന്ധി വധിക്കപ്പെട്ട സംഭവത്തെ ആര്‍ എസ് എസ്സുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനയ്‌ക്കെതിര...

Read More...