News Sections: India
-
പാക് ബന്ധമെന്ന് ആരോപണം: മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാകിസ്താന്‍ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ആരോപണത്തെ അത്ഭുതാവഹം എന്ന് വിശേഷിപ്പിച്ച സിന്‍ഹ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍…
-
ഡല്‍ഹിയിലെ ജുമാ മസ്ജിദ് ‘ജമുന ദേവിയുടെ ക്ഷേത്രം’: വിനയ് കത്യാര്‍
ഡല്‍ഹിയിലെ ജുമാ മസ്ജിദ് ‘ജമുന ദേവി(യമുന)യുടെ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി രാജ്യസഭാംഗവും ബജ്രംഗ്ദള്‍ നേതാവുമായ വിനയ് കത്യാര്‍. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ നിര്‍മ്മിച്ച ജമുമസ്ജിദിനാണ് കത്യാര്‍ പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്. മുഗല്‍ ഭരണകാലത്ത്…
-
നിര്‍മല സീതാരാമന് നന്ദി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നന്ദി അറിയിച്ചു.…
-
അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സി 60 കമാന്‍ഡോകളുടെ സംഘം…
-
വിശാലിന്റെ നാമനിര്‍ദേശ പത്രിക ആദ്യം തള്ളി, പിന്നെ സ്വീകരിച്ചു
കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിനിന്റെ പത്രിക…
-
അയോധ്യ കേസിന്റെ അന്തിമ വാദം സുപ്രീം കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വാദം സുപ്രീം കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അയോധ്യയിലെ ബാബ്റി…
-
ദീപയ്ക്കും വിശാലിനും തിരിച്ചടി; പത്രിക തള്ളി
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നടന്‍ വിശാലിന്റേയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവള്‍ ദീപയുടെയും ശ്രമങ്ങള്‍ക്കു തിരിച്ചടി. ഇരുവരുടെയും നാമനിര്‍ദേശ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ദീപ സമര്‍പ്പിച്ച അപേക്ഷയില്‍ നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെ…
-
തനിക്കു വേണ്ടി വാദിക്കാന്‍ പണമില്ല: സഹായിക്കണമെന്നാവശ്യപ്പെട്ട് ഹണിപ്രീതിന്റെ കത്ത്
ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും, വളര്‍ത്തു മകളുമായ ഹണീപ്രീത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി. തനിക്കെതിരായ കേസ് വാദിക്കാന്‍ അഭിഭാഷകനെ വയ്ക്കാനുള്ള പണമില്ലെന്ന് അതിനാല്‍…
-
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: 145 പത്രികകള്‍; സൂക്ഷമ പരിശോധന തുടങ്ങി
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ടത് 145 പത്രികകള്‍. ഇവയുടെ സൂക്ഷമ പരിശോധന ഇന്നു തുടങ്ങി. ജയലളിതയുടെ അനന്തിരവള്‍ ദീപ,നടന്‍ വിശാല്‍, ബി.ജെ.പി സ്ഥാനാര്‍ഥി കാരു നാഗരാജന്‍…
-
2 ജി സ്‌പെക്ട്രം കേസ്: വിധി 21ന്; ആശങ്കയില്ലാതെ കനിമൊഴി
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കേസിന്റെ വിധി ഡിസംബര്‍ 21ന് പ്രഖ്യാപിക്കും. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതി സ്‌പെഷ്യല്‍ ജഡ്ജി ഒ.പി സൈനിയാണ് കേസില്‍ വിധി പറയുക. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത രണ്ടും…

Local News













