News Sections: India

  • സുഷമ സ്വാരാജും ശശി തരൂരും തമ്മിൽ സഭയിൽ നേർക്ക്നേർ

    സുഷമ സ്വാരാജും ശശി തരൂരും തമ്മിൽ സഭയിൽ നേർക്ക്നേർ

    ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭഷകളുടെ പട്ടികയിൽ ഹിന്ദി ഉൾപ്പെടുത്താനുളള ശ്രമങ്ങളെ ചൊല്ലി ശശി തരൂർ എംപിയും വിദേശകാര്യമന്ത്രി സുഷമ സ്വാരാജും തമ്മിൽ ലോക്സഭയിൽ വാക്പോര്.ഹിന്ദി യുഎന്നിന്‍റെ ഔദ്യോഗിക ഭാഷയാക്കാനുളള ശ്രമങ്ങൾ നടക്കുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചിരുന്നു.ഇതിൽ…

  • ആം ആദ്മി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

    ആം ആദ്മി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

    ആം ആദ്മി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തുക. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ജനുവരി 16നാണ് രാജ്യസഭ…

  • മഹാരാഷ്ട്രയില്‍ ബന്ദ് പൂര്‍ണം; ഗതാഗതം സ്തംഭിച്ചു

    മഹാരാഷ്ട്രയില്‍ ബന്ദ് പൂര്‍ണം; ഗതാഗതം സ്തംഭിച്ചു

    സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ഗതാഗതം സ്തംഭിച്ചു. മുംബൈ, പുനെ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നത് മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.…

  • ഇന്ത്യ കൈയ്യടക്കാന്‍ മുസ്ലീങ്ങള്‍ പ്രസവിച്ചു കൂട്ടുന്നു; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

    ഇന്ത്യ കൈയ്യടക്കാന്‍ മുസ്ലീങ്ങള്‍ പ്രസവിച്ചു കൂട്ടുന്നു; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

    സംഘപരിവാര്‍ ശക്തികളുടെ മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഇന്ത്യ കയ്യടക്കാന്‍ മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നു എന്ന വിവാദ പരാമര്‍ശമാണ് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍ നടത്തിയത്. 2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനും…

  • ഉത്തരാഖണ്ഡില്‍ 4.7 തീവ്രതയില്‍ ഭൂചലനം

    ഉത്തരാഖണ്ഡില്‍ 4.7 തീവ്രതയില്‍ ഭൂചലനം

    ഉത്തരാഖണ്ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ചമോലി ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജമ്മു കശ്മീരിലെ ശ്രീനഗറിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

  • മോഡലിനെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി

    മോഡലിനെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി

    സരോജിനി നഗറില്‍ ബീഹാറില്‍ നിന്ന് മോഡലിങിനെത്തിയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മോഡലിങിലേക്കെത്തിയ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ പ്രമുഖ ടെലിവിഷന്‍ സീരിയല്‍ സംവിധായകനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഒരാള്‍ സമീപിച്ചത്.…

  • ലഖ്നൗ-ആഗ്ര എക്സ്പ്രസ്വേയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

    ല്നൗ-ആഗ്രഹ എക്സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. വ്യാഴാഴ്ച പുലര്‍ച്ചെ 12 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിനു പിന്നില്‍ കാറുകള്‍…

  • ലൗ ജിഹാദ് ആരോപിച്ച്‌ വിവാഹം അലങ്കോലപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പദവിയില്‍ നിന്നും പുറത്താക്കി

    ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പാര്‍ട്ടി പദവിയില്‍ നിന്നും പുറത്താക്കി. ഗാസിയാബാദ് ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് അജയ് ശര്‍മയ്‌ക്കെതിരെയാണ് നടപടിയെടുത്തത്.…

  • മിസ്ഡ് കാള്‍ പാര്‍ട്ടി തമിഴ്നാട്ടില്‍ നേടിയത് നോട്ടയേക്കാള്‍ കുറഞ്ഞ വോട്ട്-ജിഗ്നേഷ് മേവാനി

    ലോകത്തിലെ ഏറ്റവും വലിയ മിസ്ഡ്കാള്‍ പാര്‍ട്ടിയായ ബിജെപി തമിഴ്നാട്ടില്‍ നേടിയ വോട്ടുകളെ പരിഹസിച്ച്‌ ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. മിസ്ഡ്കാളിലൂടെ ബിജെപി പാര്‍ട്ടിക്ക് അംഗങ്ങളായി തമിഴ്നാട്ടില്‍ 50 ലക്ഷം പേരെ…

  • ജോലിക്കെത്തണം,അല്ലെങ്കില്‍ മാവോയിസത്തില്‍ ചേരൂ: ഡോക്ടറോട് കേന്ദ്രമന്ത്രി

    ആശുപത്രി ഉദ്ഘാടനത്തിന് എത്താതിരുന്ന ഡോക്ടറോട് പോയി മാവോയിസത്തില്‍ ചേരാന്‍ മന്ത്രിയുടെ ഉപദേശം. മഹാരാഷ്ട്രയുലെ ചന്ദ്രപുര്‍ ജില്ലയില്‍ ആശുപത്രി ഉദ്ഘാടനത്തെത്തിയ കേന്ദ്ര സഹ കേന്ദ്രമന്ത്രിയാണ് മുതിര്‍ന്ന ഡോക്ടറുടെ അസാന്നിധ്യത്തില്‍ ഈ ഉപദേശം നല്‍കിയത്. തിങ്കളാഴ്ചയാണ് ചന്ദ്രപൂരിലെ…