മധുരമേറും ഈ സമ്മാനത്തിന്; 107ാം പിറന്നാളുകാരിക്ക് രാഹുലിന്റെ ‘സ്‌നേഹാലിംഗനം’


107ാം പിറന്നാളാഘോഷിക്കുന്ന മുത്തശ്ശിക്ക് ഒരേഒരു ആശയേ ഉണ്ടായിരുന്നുള്ളു. രാഹുല്‍ ഗാന്ധിയെ ഒന്നു കാണണം. വാത്സല്യപൂര്‍വ്വം ഒന്നു കെട്ടിപ്പിടിക്കണം. ആശ കേട്ട പേരക്കുട്ടി ദീപാലി സിക്കന്ദ് പിന്നെ ഒട്ടും വൈകിച്ചില്ല. മുത്തശ്ശീടെ ആഗ്രഹം അവര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ അവര്‍ ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്യുകയും ചെയ്തു.




Sharing is Caring