News Sections: film

  • കെപിഎസി ലളിത മത്സര രംഗത്തു നിന്നും പിന്മാറി

    കെപിഎസി ലളിത മത്സര രംഗത്തു നിന്നും പിന്മാറി

    കെപിഎസി ലളിത മത്സരരംഗത്തു നിന്നും പിന്മാറി. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ മറ്റൊരു പ്രേരണയും മത്സരരംഗത്തു നിന്നും…

  • ബോളിവുഡ് സിനിമ കഹാനിയുടെ രണ്ടാംഭാഗം വരുന്നു

    ബോളിവുഡ് സിനിമ കഹാനിയുടെ രണ്ടാംഭാഗം വരുന്നു

    ബോളിവുഡ് സിനിമ കഹാനിയുടെ രണ്ടാംഭാഗം വരുന്നു. ഏറെ നാളായി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. രണ്ടാംഭാഗത്തിലും വിദ്യ ബാലന്‍ നായികയായും അര്‍ജുന്‍ രാംപാല്‍ നായകനായും തുടരും. ക്ളാപ് ബോര്‍ഡിന്റെ ചിത്രത്തോടൊപ്പം സംവിധായകന്‍ സുജോയ്…

  • മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്ന് സഹോദരന്‍

    മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്ന് സഹോദരന്‍

    കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഔട്ട്ഹൗസായ പാഡിയില്‍ എത്തി ലക്കുകെട്ട് മദ്യപിച്ച തരികിട സാബു അടക്കമുള്ള സുഹൃത്തുക്കളെയും സഹായികളെയും സംശയമുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിക്ക് മദ്യം ഒഴിച്ച് കൊടുത്തവരാണ് മരണത്തിന് പിന്നിലെന്ന് സംശയമുണ്ട്.…

  • നിവിന്‍ പോളി ചിത്രം ‘പ്രേമം’ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ്‌ ചെയ്യുന്നു

    നിവിന്‍ പോളി ചിത്രം ‘പ്രേമം’ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ്‌ ചെയ്യുന്നു

    നിവിന്‍ പോളി ചിത്രം ‘പ്രേമം’ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ്‌ ചെയ്യുന്നു. മാര്‍ച്ച്‌ 18ന്‌ ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്‌ ആദ്യമായാണ്‌ തമിഴ്‌ പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ വീണ്ടും…

  • നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു

    നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു

    നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. നിര്‍മാതാവ് അരോമ മണിയുടെ പരാതി പ്രകാരം തിരുവനന്തപുരം ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ (3)…

  • ഓസ്‌കാര്‍ 2016, റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

    ഓസ്‌കാര്‍ 2016, റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

    ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായെത്തിയത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്. അവാര്‍ഡ് ദാന ചടങ്ങിനാണ് പ്രിയങ്കയെ ഓസ്‌കാര്‍ അധികൃതര്‍ ക്ഷണിച്ചത്. ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലൂടെയുള്ള തന്റെ ആദ്യ നടത്തം മനം മയക്കുന്ന രീതിയില്‍…

  • പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള അന്തരിച്ചു

    കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള (41) അന്തരിച്ചു. അസുഖം കൂടിയതിനെ തുടര്‍ന്ന്‌ രാവിലെ 11.45 ന്‌ എറണാകുളം പിവിഎസ്‌ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പുതിയ സിനിമ വേട്ടയുടെ റിലീസിന്‌…

  • 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗുരുവായൂരപ്പന് മുന്നില്‍ ആനന്ദനടനമാടി മഞ്ജുവാര്യര്‍

    12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗുരുവായൂരപ്പന് മുന്നില്‍ ആനന്ദനടനമാടി മഞ്ജുവാര്യര്‍

    ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജുവാര്യരുടെ നൃത്താര്‍പ്പണം. ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നായിരുന്നു മഞ്ജുവിന്റെ ലാസ്യനടനം. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കണ്ണന് മുന്നില്‍ നൃത്തം ചെയ്തായിരുന്നു മഞ്ജുവാര്യരുടെ തിരിച്ചുവരവ്. ഇഷ്ടഭഗവാനോടുള്ള പ്രണാമവുമായായിരുന്നു മഞ്ജുവാര്യര്‍ വീണ്ടും…

  • നടി മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു

    പ്രശസ്ത സീരിയല്‍ നടി മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു.സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോമിയാണ് വരന്‍. കഴിഞ്ഞ ഫെബ്രുവരി 14-ന് ഇരുവരുടേയും വിവാഹനിശ്ചയം തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയാണ്…

  • അമൃത സുരേഷിന്റെ പാട്ട് ഫെയ്‌സ്ബുക്കില്‍ വൈറലായി

    അമൃത സുരേഷിന്റെ പാട്ട് ഫെയ്‌സ്ബുക്കില്‍ വൈറലായി

    ഗായിക അമൃത സുരേഷിന്റെ പാട്ട് ഫെയ്‌സ്ബുക്കില്‍ വൈറലായി. പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ അമൃത പാടി മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ 27 ലക്ഷം പേര്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ഓം നമശിവായ എന്ന കീര്‍ത്തനമാണ് അമൃത പാടിയത്.…