നിവിന്‍ പോളി ചിത്രം ‘പ്രേമം’ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ്‌ ചെയ്യുന്നു


നിവിന്‍ പോളി ചിത്രം ‘പ്രേമം’ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ്‌ ചെയ്യുന്നു. മാര്‍ച്ച്‌ 18ന്‌ ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്‌ ആദ്യമായാണ്‌ തമിഴ്‌ പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ്‌ ചെയ്യുന്നത്‌.
റിലീസിങ്‌ തീയതി മുതല്‍ പ്രേമത്തിന്‌ തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചിരുന്നത്‌.




Sharing is Caring