News Sections: film
-
സാമ്പത്തികതര്‍ക്കം; ചലച്ചിത്രതാരം വിജയകുമാറിന് തല്ല്…!!
പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മലയാളം ചലച്ചിത്രതാരം വിജയകുമാറിനെ മൂന്നംഗ സംഘം ആക്രമണിച്ചു. കയ്യേറ്റത്തില്‍ താരത്തിന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന.…
-
പ്രതിമ അനാവരണച്ചടങ്ങില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കില്ല
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കിയതിനെത്തുടര്‍ന്ന് ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണച്ചടങ്ങില്‍നിന്ന്് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. ആശംസാപ്രസംഗകരായ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., പി.കെ.ഗുരുദാസന്‍ എം.എല്‍.എ., മേയര്‍ അഡ്വ. വി.രാജേന്ദ്രബാബു എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
-
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനം; ഒറ്റാലിന് സുവര്‍ണ്ണചകോരം
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം ലഭിച്ചത്. പ്രേക്ഷകരുടെ പുരസ്‌കാരവും ഫിപ്രസി നെറ്റ്പാക്ക് പുരസ്‌കാരവും അടക്കം ഒറ്റാലിന് നാല് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ലൈഫ് ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം ഇറാനിയന്‍…
-
സർഗാലയ അന്താരാഷ്(ട കരകൗശലോത്സവം ഡിസംബർ 20 മുതൽ ജനുവരി 5 വരെ
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ 1O.30 ന് ബഹു: കേരള ഗവർണർ…
-
ഗോത്രമഹാസഭ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു
2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നില്‍പ്പ് സമരം പുനരാരംഭിക്കുന്നത്.ജനുവരി ഒന്നുമുതലാണ് സമരം ആരംഭിക്കുക.…
-
സല്‍മാനെതിരായ കേസില്‍ വിധി ഇന്ന്
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുക.2006-ല്‍…
-
ചെന്നൈ നിവാസികള്‍ക്ക് ഷാരൂഖ് ഖാന്‍ ഒരു കോടിരൂപ ധനസഹായം പ്രഖ്യാപിച്ചു
വെള്ളപ്പൊക്ക ബാധിതരായ ചെന്നൈ നിവാസികള്‍ക്ക് ഷാരൂഖ് ഖാന്‍ ഒരു കോടിരൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഷാരൂഖ് പണം നല്‍കുന്നത്. ഇക്കാര്യമറിയിച്ച് ജയലളിതക്ക് ഷാരൂഖ് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി സിനിമാ താരങ്ങള്‍ ചെന്നൈ…
-
ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രം ടു കണ്‍ട്രീസിന്റെ ടീസര്‍ പുറത്തിറങ്ങി
ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രം ടു കണ്‍ട്രീസിന്റെ ടീസര്‍ പുറത്തിറങ്ങി. ഹാസ്യപ്രധാനമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാഫിയുടെ…
-
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’ ഇന്ന് തീയറ്ററുകളിലെത്തും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന ചിത്രം ‘വലിയ ചിറകുള്ള പക്ഷികള്‍’ ഇന്ന് തീയറ്ററുകളിലെത്തും.സംസ്ഥാനത്തെ 22 ഓളം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനായ ഡോ.ബിജു പറഞ്ഞു. ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഎന്നിലെ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമില്‍…
-
എടിഎം’ ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും.
ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, വിനായകന്‍, പ്രവീണ്‍ പ്രേം എന്നീ യുവതാരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എടിഎം’ ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ജെസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനംചെയ്ത ചിത്രത്തില്‍ ഹിന്ദി നടന്‍ ജാക്കി ഷറോഫ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.തിരക്കഥ, സംഭാഷണം…

Local News

















