News Sections: film
-
നടൻ ജഗതിയെ വാട്സ്ആപ്പിൽ കൊന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം ആരംഭിച്ചു
നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും. മനോരമയെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ വാർത്ത(പചരിപ്പിച്ചതിന് മനോരമ ന്യൂസ് ചാനൽ പരാതി നൽകി കഴിഞ്ഞു.മനോരമ ന്യൂസ് ചാനലിന്റെ ബ്രേക്കിംഗ് ന്യൂസിന്റെ ചി(തം…
-
തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല:ബോളിവുഡ് താരം ആമിര്‍ഖാന്‍
അസഹിഷ്ണുതയെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിനു പിന്നാലെ മറുപടിയുമായി ബോളിവുഡ് താരം ആമിര്‍ഖാന്‍ രംഗത്ത്. തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍…
-
ആടു പുലിയാട്ടം: ജയറാമിനൊപ്പം ഓംപുരിയും രമ്യാകൃഷ്ണനും
ഒരിക്കല്‍ കേരളത്തില്‍ എല്ലാ തരികിട സാധനങ്ങളുടെയും വില്പനക്കാരനായ സത്യജിത്, ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണ്. മറ്റുള്ളവരുടെ കണ്ണീരും വെല്ലുവിളികളും നിറഞ്ഞ സത്യജിത്തിന്റെ ജീവിതയാത്രയാണ് ‘ആടുപുലിയാട്ടം’. ജയറാം, ജുവല്‍ മേരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി…
-
രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രം- ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രമാണെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യം അധികാരമേറ്റെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം ബീഹാറിലേത്…
-
മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സിനിമയൊരുക്കുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സിനിമയൊരുക്കുന്നു. ശ്രീനിവാസനാണ് ഈ സിനിമക്ക് തിരക്കഥയൊരുക്കുന്നത്. കുടുംബ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരാള്‍ മാത്രം എന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട്…
-
അമല പോൾ വീണ്ടും മലയാളത്തിൽ
ചെറിയ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ നടി അമല പോൾ മലയാളത്തിലേക്ക് തിരിച്ച് വരുന്നു.ബോബൻ സാമുവൽ ഒരുക്കുന്ന ചി(തത്തിലൂടെയാണ് അമലയുടെ മടങ്ങിവരവ്. നീലത്താമര എന്ന സിനിമയിലൂടെയാണ് അമല പോൾ സിനിമയിൽ എത്തുന്നത്.മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം…
-
വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി (ഗാന്റ് സർക്കസ് (പദർശനം തുടരുന്നു
കോഴിക്കോട്: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി (ഗാന്റ് സർക്കസ് വീണ്ടും ഇതാ കോഴിക്കോടിന്റെ മണ്ണിലെത്തിയിരിക്കുന്നു. ബീച്ച് മറൈൻ(ഗൗണ്ടിലാണ് (പദർശനം.50 അടി ഉയരത്തിൽ കെട്ടിയ സാരിയിൽ ബാലൻസ് ചെയ്തുള്ള ഡബിൾസാരി ആക്ട ഏവരിലും വിസ്മയം…
-
ഇന്‍ ഹരിഹര്‍നഗറി’ല്‍ റിസബാവ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ജോണ്‍ ഹോനായി വരുന്നു
സിദ്ദിഖ്ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ “ഇന്‍ ഹരിഹര്‍നഗറി’ല്‍ റിസബാവ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ജോണ്‍ ഹോനായി വരുന്നു. മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍കുട്ടി, തോമസുകുട്ടി എന്നീ കഥാപാത്രങ്ങളായി മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരും എത്തും. “ഹരിഹര്‍നഗറി’ന്റെ…
-
ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയ “ഒറ്റാല്‍’ നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും
ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജയരാജ് ചിത്രം “ഒറ്റാല്‍’ നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും. ഷൈന്‍ ടോം ചാക്കോ, കുമരകം വാസുദേവന്‍, തോമസ് കെ ജോര്‍ജ്, സബിത ജയരാജ്, മാസ്റ്റര്‍ ഹാഫിസ് മുഹമ്മദ്, മാസ്റ്റര്‍ അഷാന്ത്…
-
പുഞ്ചിരിക്കൂ പരസ്പരം ‘ ഹ്രസ്വ ചിത്രം
അടുത്ത രണ്ട് മിനിട്ട് ഈ ഹ്രസ്വചിത്രത്തിനായി മാറ്റിവെക്കു. അത്ഭുതമൊന്നുമില്ല; ചിരിക്കാന്‍ പഠിക്കാം, ഓര്‍ക്കാം.. ഏതാനം നിമിഷം കൊണ്ട് വലിയൊരു സന്ദേശമാണ് ‘പുഞ്ചിരിക്കൂ പരസ്പരം ‘ ഹ്രസ്വ ചിത്രം കൈമാറുന്നത്. ഹരി പി നായരുടെ സംവിധാനത്തില്‍…

Local News












