അമല പോൾ വീണ്ടും മലയാളത്തിൽ


ചെറിയ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ നടി അമല പോൾ മലയാളത്തിലേക്ക് തിരിച്ച് വരുന്നു.ബോബൻ സാമുവൽ ഒരുക്കുന്ന ചി(തത്തിലൂടെയാണ് അമലയുടെ മടങ്ങിവരവ്. നീലത്താമര എന്ന സിനിമയിലൂടെയാണ് അമല പോൾ സിനിമയിൽ എത്തുന്നത്.മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈ എന്ന സിനിമയിലാണ് അമല പോൾ ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്.മലയാളത്തിൽ റൺ ബേബി റൺ, ഒരു ഇന്ത്യൻ(പണയ കഥ എന്നീ ചി(തങ്ങൾ അമലയ്ക്ക് വിജയം സമ്മാനിച്ച സിനിമകളാണ്.




Sharing is Caring