വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി (ഗാന്റ് സർക്കസ് (പദർശനം തുടരുന്നു

കോഴിക്കോട്: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി (ഗാന്റ് സർക്കസ് വീണ്ടും ഇതാ കോഴിക്കോടിന്റെ മണ്ണിലെത്തിയിരിക്കുന്നു. ബീച്ച് മറൈൻ(ഗൗണ്ടിലാണ് (പദർശനം.50 അടി ഉയരത്തിൽ കെട്ടിയ സാരിയിൽ ബാലൻസ് ചെയ്തുള്ള ഡബിൾസാരി ആക്ട ഏവരിലും വിസ്മയം മൊരുക്കുന്നു. റഷ്യൻ sവർ ബാസ്ക്കറ്റ് ബോൾ, ഫയർ ഡാൻസ്, ഫ്രെയിം ജഗ്ളിങ്, സ്റ്റിക് ജഗ്ലിങ്ങ്, ലൂസ് വയർ ആക്ട്, ലാസോ, എന്നിവയ്ക്ക് പുറമെ മണി പൂരി കലാകാരൻമാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ(പകട നങ്ങളും ഇത്തവണ വിസ്മയ കാഴ്ചകളൊരുക്കും.
വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി (ഗാന്റ് സർക്കസ് (പദർശനം തുടരുന്നു കോഴിക്കോട്: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി (ഗാന്റ് സർക്കസ് വീണ്ടും ഇതാ കോഴിക്കോടിന്റെ മണ്ണിലെത്തിയിരിക്കുന്നു. ബീച്ച് മറൈൻ(ഗൗണ്ടിലാണ് (പദർശനം.50 അടി ഉയരത്തിൽ കെട്ടിയ സാരിയിൽ ബാലൻസ് ചെയ്തുള്ള ഡബിൾസാരി ആക്ട ഏവരിലും വിസ്മയം മൊരുക്കുന്നു. റഷ്യൻ sവർ ബാസ്ക്കറ്റ് ബോൾ, ഫയർ ഡാൻസ്, ഫ്രെയിം ജഗ്ളിങ്, സ്റ്റിക് ജഗ്ലിങ്ങ്, ലൂസ് വയർ ആക്ട്, ലാസോ, എന്നിവയ്ക്ക് പുറമെ മണിപൂരി കലാകാരൻമാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ(പകട നങ്ങളും ഇത്തവണ വിസ്മയ കാഴ്ചകളൊരുക്കും.കാണികളെ മുൾമുനയിൽ നിർത്തി 16 പേർ ചേർന്ന് അവതരിപ്പിക്കുന്ന പറക്കുന്ന ഊഞ്ഞാൽ എന്ന(പകടനത്തോടെയാണ്(പദർശനം ആരംഭിക്കുന്നത്.തുടർന്ന് സർക്കസിലെ കലാകാരൻമാരും, കലാകാരികളും, പക്ഷിമൃഗാദികളും അണിനിരക്കുന്ന ഗംഭീര മാർച്ചിന് ശേഷം പുതുമയുള്ള നിരവധി(പ കടനങ്ങൾ റിങ്ങിലെത്തുന്നു.

Spread the love