News Sections: film

  • “ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തില്‍”നായകന്‍ നിവിന്‍പോളി

    വിനീത് ശ്രീനിവാസന്‍ – നിവിന്‍പോളി കൂട്ടുകെട്ട്. വിനീതിന്റെ പുതിയ ചിത്രമായ “ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തില്‍”നായകന്‍ നിവിന്‍പോളിയാണ്. ഇരുവരും ഒരുമിച്ചുള്ള മൂന്നാമത് ചിത്രമാണിത്.വിനീത് സംവിധാനം ചെയ്ത ആദ്യചിത്രമായ മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിലും രണ്ടാമത് ചിത്രമായ തട്ടത്തില്‍…

  • പത്തേമാരിയുടെ മേക്കിoഗ് വീഡിയോ പുറത്തിറക്കി

    പത്തേമാരിയുടെ മേക്കിoഗ് വീഡിയോ പുറത്തിറക്കി

    മമ്മൂട്ടി ചി(തമായ പത്തേമാരിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി.പത്തേമാരിയിലുള്ള പള്ളിക്കൽ നാരായണന്റെ യാ(തയുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തിറങ്ങിയത്.സലിം അഹമ്മദ് സംവിധാനം ചെയ്ത ചി(തം വൻ വിജയം നേടി(പ ദർശനം തുടരുന്നതിനിടെയാണ് മമ്മൂട്ടി ചി(തത്തിന്റെ മേക്കിംഗ്…

  • അമറിൻറെയും അക്ബറിൻറെയും അന്തോണിയുടെയും നാമത്തിൽ……..

    കഠിനാധ്വാനങ്ങളും നഷ്ടസ്വപ്നങ്ങളും ഇഴപിരിഞ്ഞവസാനിക്കുന്ന ചില നാൽക്കവലകളിൽ നിന്ന് സൂക്ഷമതയോടെ നോക്കിയാൽ ചിലർക്ക് തിരിച്ചറിവിൻറെ വഴി കണ്ടെത്താനാകും. ജീവിതം മാറി മാറിയുന്നത് ഈ വഴിയിലൂടെയുള്ള യാത്രകളിലാണ്. വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ നാ‍ദിർഷയെന്ന കലാകാരൻ, സുഹൃത്ത് സഞ്ചരിച്ച…

  • ചൂടന്‍ രംഗങ്ങളുമായി യാരാ സില്ലി സില്ലി ട്രെയിലര്‍

    ചൂടന്‍ രംഗങ്ങളുമായി യാരാ സില്ലി സില്ലി ട്രെയിലര്‍

    ഹേറ്റ് സ്‌റ്റോറി ഫെയിം പൗളി ദാം നായികയാകുന്ന പുതിയ ചിത്രം യാരാ സില്ലി സില്ലി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഭാഷ് സെഗാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരമ്പ്രത ചാറ്റര്‍ജിയാണ് നായകന്‍. അങ്കിത് തിവാരിയാണ്…

  • ദീപിക പദുകോണിന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡായ ‘ഓള്‍ എബൗട്ട് യു’

    ദീപിക പദുകോണിന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡായ ‘ഓള്‍ എബൗട്ട് യു’

    ബോളിവുഡ് നായിക ദീപിക പദുകോണിന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡായ ‘ഓള്‍ എബൗട്ട് യു’ മിന്ത്രയുടെ സഹകരണത്തോടെ വിപണിയിലെത്തി. ഓള്‍ എബൗട്ട് യു വസ്ത്രശേഖരം മിന്ത്ര ആപില്‍ ലഭ്യമായിത്തുടങ്ങി. ഫ്‌ലിപ്പ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷം മിന്ത്ര ഫാഷന്‍…

  • സല്‍മാന്‍ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

    സല്‍മാന്‍ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

    ഹോളിവുഡ് ഹോട്ട് ബാച്ച്‌ലര്‍ സല്‍മാന്‍ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. സല്‍മാന്റെ കാമുകിയെന്ന പേരില്‍ ബോളിവുഡ് സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കിരയായ റൊമാനിയന്‍ ടി.വി താരം ഇയുലിയ വന്റുറുവാണ് നായിക. വന്റുറുവിന്റെ മാനേജര്‍…

  • എന്ന് നിന്റെ മൊയ്തീന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും പിന്‍വലിച്ചു

    എന്ന് നിന്റെ മൊയ്തീന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും പിന്‍വലിച്ചു

    തിരുവനന്തപുരം: ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം മത്സര വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാലാണ് ചിത്രം പിന്‍വലിച്ചതെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍ വ്യക്തമാക്കി. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ…

  • കനൽ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

    കനൽ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

    ശിക്കാറിന് ശേഷം എം.പത്മകുമാറും മോഹൻലാലും ഒന്നിക്കുന്ന കനൽ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്തനടൻ അതുൽ കുൽക്കർണിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. പ്രതികാര മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ…

  • പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു

    പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു

    ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം മനോരമ എന്ന ഗോപിശാന്ത (78) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം അര്‍ധരാത്രിയോടെ ചെന്നൈയിലായിരുന്നു മരണം. പത്മശ്രീ ബഹുമതി, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം…

  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്പൊമ്പിളൈഒരുമൈ’ മത്സരിക്കും.

    മൂന്നാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനയ്ക്കുവേണ്ടി നടത്തിയ സമരത്തിലൂടെ ശ്രദ്ധനേടിയഅഞ്ച് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി, ദേവികുളം പഞ്ചായത്തുകളിലാവും പൊമ്പിളൈ ഒരുമൈ…