News Sections: film
-
നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ ; നസ്റിയ നടി ;ഒറ്റാല്‍ മികച്ച ചിത്രം
തിരുവനന്തപുരം: 2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ്…
-
ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്ന;സ്വീറ്റ് ഹേര്‍ട്ട്
സ്വീറ്റ് ഹേര്‍ട്ട് എന്ന സിനിമയിലൂടെ ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോനും ജയസൂര്യയ്ക്കും തുല്ല്യ പ്രധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തില്‍.സംവിധാനംവി കെ പ്രകാശ്…
-
നടൻ മുരളിയെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്
നടൻ മുരളിയെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ്. ആദ്യത്തെ സിനിമയിൽ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി എന്നും, സാക്ഷ്യം എന്ന ചി(തത്തിലൂടെയാണ് താൻ അഭിനയം തുടങ്ങിയതെന്നു,…
-
ബങ്കിസ്ഥാൻ നാളെ(പദർശനത്തിന്
പൽകിത്സാ(മാട്ടും, റിതേഷ് ദേശ്മുഖും ഒരുമിച്ച് അഭിനയിക്കുന്ന ബോളീവുഡ് ചി(തമായ ബങ്കിസ്ഥാൻ നാളെ(പദർശനത്തിന് എത്തും.മനുഷ്യ ബോബു ക ളാകാൻ തീരുമാനിക്കുന്ന രണ്ട് തീ(വ വാദികളെ പറ്റിയുള്ള ഹാസ്യ സിനിമയാണ്.നവാഗതനായ കരൺ അൻഷുമാൻ ആണ് സംവിധാനം.
-
ഈ നായ്ക്കളെ ഇങ്ങനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണം;മോഹൻലാൽ
തെരുവുനായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാലിന്റെ (പതി കരണം. ഈ നായ്ക്കളെ ഇങ്ങിനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ബ്ലോഗ് വഴിയാണ് അദ്ദേഹത്തിന്റെ (പതികരണം. പട്ടിയെ പോറ്റുന്നവർ എന്ന പേരിലാണ്…
-
പ്രേമം സെന്‍സര്‍ കോപ്പി: അന്വേഷണം അണിയറ പ്രവര്‍വര്‍ത്തകരിലേക്ക്
തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ആന്റി പൈറസി സെല്‍ അണിയറക്കാരിലേക്ക് വ്യാപിപ്പിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനായി എഡിറ്റു ചെയ്ത ശേഷം പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ പുറത്തായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.…
-
പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘംപ്രേമം സിനിമഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു.നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെയും, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെയും…
-
ദൃശ്യത്തിന് പിന്നാലെ പാപനാശവും ഇന്റര്‍നെറ്റില്‍
തിരുവനന്തപുരം: പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപനാശവും ഇന്റര്‍നെറ്റില്‍ പരക്കുന്നു. റിലീസ് ചെയ്ത്…
-
പ്രേമം ലീക്കാക്കിയാളെ തിരിച്ചറിഞ്ഞു എന്ന് അന്‍വര്‍ റഷീദ്
പ്രേമത്തിന്ററെ സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞുവെന്ന് അന്‍വര്‍ റഷീദ്. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമയുടെ കോപ്പി നാലിടത്താണ് നല്‍കിയത്. ഈ സ്ഥലങ്ങളില്‍…
-
പ്രേമം വിവാദം: മമ്മൂട്ടിയും പ്രതികരിച്ചു
കോട്ടയം: പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായതില്‍ നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ മമ്മൂട്ടിയും പ്രതികരിച്ചു. സിനിമ മോഷണം അവസാനിപ്പിക്കണമെന്നും, അന്‍വര്‍ റഷീദിനെയും പ്രേമം ടീമിനെയും പിന്തുണയ്ക്കുന്നും മ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ…

Local News

















