ചൂടന്‍ രംഗങ്ങളുമായി യാരാ സില്ലി സില്ലി ട്രെയിലര്‍


ഹേറ്റ് സ്‌റ്റോറി ഫെയിം പൗളി ദാം നായികയാകുന്ന പുതിയ ചിത്രം യാരാ സില്ലി സില്ലി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഭാഷ് സെഗാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരമ്പ്രത ചാറ്റര്‍ജിയാണ് നായകന്‍. അങ്കിത് തിവാരിയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു മെലോഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം നവംബര്‍ ആറിന് റിലീസ് ചെയ്യും.




Sharing is Caring