സല്‍മാനെതിരായ കേസില്‍ വിധി ഇന്ന്


ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുക.2006-ല്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതാണ് കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring