News Sections: film
-
മുന്‍ കോട്ടയം അസി.കളക്ടര്‍ വെള്ളിത്തിരയിലെത്തുന്നു
പാട്ടും അഭിനയവുമായി ശ്രദ്ധേയയാവുകയാണ് മുന്‍ കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ഇപ്പോള്‍ സിനിമയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ദിവ്യ. കന്യാസ്ത്രീയുടെ വേഷത്തിലാണ് ദിവ്യ സിനിമയിലെത്തുന്നത്. മാധ്യമ പ്രവര്‍ത്തകനായ ബെന്നി ആശംസ സംവിധാനം…
-
മണിയുടെ അവസാന ചിത്രം ‘പോയ് മറഞ്ഞു പറയാതെ’ തീയറ്ററുകളിലേക്ക്
കലാഭവന്‍ മണി അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ‘പോയ് മറഞ്ഞു പറയാതെ’ തീയറ്ററുകളിലേക്ക്. ജൂണ്‍ രണ്ടിന് ചിത്രം കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ വൈഡ് റീലീസിനൊപ്പം ഓണ്‍ലൈനായും റീലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരാജ്…
-
ജന്‍മദിനത്തില്‍ ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ സമ്മാനം: പുലി മുരുകന്‍ ടീസര്‍ എത്തി
ആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടീസര്‍ എത്തി. തന്റ അന്‍പത്തിയാറാം ജന്മദിനത്തിലാണ് ഫെയ്‌സ്ബുക്കിലുടെ താരം ടീസര്‍ പുറത്തു വിട്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ്.ഉദയ്കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്നു…
-
കൊയിലാണ്ടിയിൽ കെ.ദാസൻ വിജയിച്ചും
കൊയിലാണ്ടി സിറ്റിങ്ങ് എംഎൽഎ കെ.ദാസൻ 13369 വോട്ടിന്റെഭൂരിപക്ഷത്തിൽ വിജയിച്ചും.
-
കേരളത്തില്‍ കന്നിവോട്ട് ചെയ്ത് ദുല്‍ഖര്‍; ഷൂട്ടിങ്ങിന് അവധി നല്‍കി കാവ്യ
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തവണ കേരളത്തിലാണ് വോട്ട് ചെയ്തത്. കേരളത്തിലെ കന്നിവോട്ടായിരുന്നു ദുല്‍ഖറിന്റേത്. രാവിലെ 7.30യോടെ തന്നെ പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തിയ താരം ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്യുക…
-
ധര്‍മ്മടത്ത് പിണറായിയുടെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു
ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളെക്‌സുകള്‍ നശിപ്പിച്ചു. പിണറായിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചുമരില്‍ സ്ഥാപിച്ചിരുന്ന 300 മീറ്ററോളം നീളമുള്ള ഫ്‌ളെക്‌സാണ് കീറിയെടുത്ത ശേഷം കത്തിച്ചത്. പിണറായിയുടെ രാഷ്ട്രീയചരിത്രം ആലേഖനം ചെയ്തതായിരുന്നു ഫ്‌ളെക്‌സ്. എല്‍.ഡി.എഫ് നല്‍കിയ…
-
ഭാവന ഇനി സ്‌കൂള്‍ ടീച്ചര്‍
നടനും സംവിധായകനുമായ വിജയ്‌മേനോന്‍ സംവിധാനം ചെയ്യുന്ന വിളക്കുമരം ഭാവനയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് സൂചന. അശ്വതി അനന്തകൃഷ്‌ണന്‍ എന്ന സ്‌കൂള്‍ ടീച്ചറെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ജുവനൈല്‍ഹോം കൗണ്‍സിലര്‍ കൂടിയാണ് അശ്വതി. സമൂഹത്തിന് ഒരു…
-
സത്യാവസ്ഥ വെളിപ്പെടുത്തി നടി ഭാമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രതിഫലത്തര്‍ക്കത്തിന്റെ പേരില്‍ ഉദ്ഘാടനം ഉപേക്ഷിച്ചുപോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി നടി ഭാമ രംഗത്ത്.ഭാമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം യൂണിക് മോഡല്‍സ് ആന്റ് സെലിബ്രിറ്റി മാനേജ്‌മെന്റിന്റെ മാനേജിങ് ഡയറക്ടര്‍ എന്നുപരിചയപ്പെടുത്തിയാണ് ശ്രീജിത്ത് രാജാമണി എന്നെ വിളിച്ചത്.…
-
തിരുവാവണിരാവിന്റെ വീഡിയോ റിലീസ് ചെയ്തു
വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ത്തിലെ ‘തിരുവാവണിരാവ്’ എന്ന ഓണപ്പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.…
-
മണിയുടെ മരണം; കാരണം കീടനാശിനി തന്നെ; പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നിട്ടാണെന്നു പോസ്‌റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. രാസ പരിശോധനയ്‌ക്ക് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡോക്‌ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന…

Local News















