News Sections: film
-
സുധീപ് – നിത്യാമേനോന്‍ ‘മുടിഞ്ചാല്‍ ഇവനെ പുടി’ ആഗസ്റ്റ് രണ്ടാം വാരം
കന്നട സൂപ്പര്‍സ്റ്റാര്‍ കിച്ചാസ് സുധീപ് നായകനായി ആക്ഷന് പ്രാധാന്യം നല്‍കുന്ന തമിഴ്ചിത്രം ‘മുടിഞ്ചാല്‍ ഇവനെ പുടി’ ആഗസ്റ്റ് രണ്ടാംവാരം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തമിഴിലെ ഒന്നാംകിട ജനപ്രിയ സംവിധായകന്‍ കെ.എസ്. രവികുമാര്‍ അണിയിച്ചൊരുക്കിയിരിയ്ക്കുന്ന ഈ ചിത്രം…
-
അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികമാര്‍ മൂന്ന്
അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികമാര്‍ മൂന്ന്. കാജള്‍ അഗള്‍വാളാണ് അതില്‍ ഒരാള്‍. ഇനിയുള്ള രണ്ടുപേരെ തീരുമാനിച്ചില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തയാഴ്ച ബള്‍ഗേറിയയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നായകന്റെ ഭാര്യയും സഹപ്രവര്‍ത്തകയുമായാണ്് കാജള്‍ അഭിനയിക്കുക.…
-
നടി ശാലു മേനോന്‍ വിവാഹിതയാകുന്നു
നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍ പെട്ട നടിയാണ് ശാലു മേനോന്‍. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി…
-
രാജ്യവ്യാപകമായി കനത്ത മഴ; മുഖ്യ നഗരങ്ങളില്‍ വെള്ളപ്പൊക്കം
രാജ്യമെങ്ങും മണ്‍സൂണ്‍ കനത്തതോടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും ബീഹാര്‍, ആസാം, ഹരിയാന തുടങ്ങിയ ഉത്തരഭാരത നഗരങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. ഇതോടെ മണിക്കൂറുകള്‍ നീണ്ട…
-
ആദ്യദിന കലക്ഷനായി കബാലി വാരിക്കൂട്ടിയത് നാല്‍പത് കോടി രൂപ
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ ആദ്യ വാര റിപ്പോര്‍ട്ടും പുറത്ത്. നാല്‍പത് കോടി രൂപയാണ് ആദ്യദിന കലക്ഷനായി കബാലി വാരിക്കൂട്ടിയത്. റിലീസ് ചെയ്ത ആദ്യ…
-
കിസ്മത്ത്’ 29ന് തിയറ്ററിലെത്തും
ഷെയ്‌ന്‍ നീഗം, വിനയ് ഫോര്‍ട്ട്, ശ്രുതിമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കിസ്മത്ത്’ 29ന് തിയറ്ററിലെത്തും. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ പി ബാലചന്ദ്രന്‍, സുനില്‍ സുഖദ, ജയപ്രകാശ് കൂളൂര്‍,…
-
എല്‍. ബി. ഡബ്ല്യു ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി
എല്‍. ബി. ഡബ്ല്യു എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. അദ്വൈത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ബി. എന്‍. ഷജീര്‍ഷാ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. നവാഗതരായ…
-
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തി
കാത്തിരിപ്പിനൊടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തി. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി. കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ…
-
ജിബു ജേക്കബ് ചിത്രത്തില്‍ മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളിമൂങ്ങയുടെ വിജയത്തോടെ ഹിറ്റ് സംവിധായകരുടെ പട്ടികയിലിടം നേടിയ സംവിധായകനാണ് ജിബു ജേക്കബ്. ബാംഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ച സോഫിയ പോളാണ് ഈ…
-
കണ്ണാടിമുല്ലയുമായി അരിസ്‌റ്റോ സുരേഷ് വീണ്ടും
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നടനായും ഗായകനായും അരങ്ങേറ്റം കുറിച്ച അരിസ്റ്റോ സുരേഷിന്റെ കണ്ണാടിമുല്ലേ… പുതിയ ഗാനം ശ്രദ്ധ നേടുന്നു. ഷെഫീഖ് റഹ്മാനാണ് ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്യാലറി വിഷന്റെ ബാനറില്‍…

Local News

















