News Sections: film
-
കബാലി നാളെയെത്തും; ആരാധകര്‍ ആവേശത്തില്‍
രജനികാന്ത് ആരാധകര്‍ ശ്വാസമടക്കി കാത്തിരിക്കുന്ന ‘കബാലി’ വെള്ളിയാഴ്ച തിയേറ്ററിലെത്തും. രാവിലെ എട്ടിന് തന്നെ തിയേറ്ററുകളില്‍ ഷോ തുടങ്ങും.ആറുഷോ വരെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. സ്റ്റെല്‍മന്നന്റെ പുതിയ ചിത്രത്തെ ഉല്‍സവാന്തരീക്ഷത്തില്‍ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ലോകമെമ്പാടും റിലീസ്…
-
കാത്തിരിപ്പുകള്‍ക്ക് വിരാമം: പുലിമുരുകന്‍ ആരാധകരിലേക്ക്
മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടതു മൂലം റിലീസിങ്ങും നീളുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും…
-
നടി മുക്തക്ക് പെണ്‍കുഞ്ഞ് പിറന്നു
നടി മുക്തക്ക് പെണ്‍കുഞ്ഞ് പിറന്നു. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.…
-
കബാലിക്ക് ഓൺലൈൻ റിലീസില്ല
തലൈവർ രജനികാന്തിന്റെ പുതിയ ചലച്ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. കബാലിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച 225 വെബ്‌സൈറ്റുകളോട് കബാലിയുടെ ചിത്രങ്ങള്‍ അടങ്ങിയ പേജുകള്‍ പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ ദൃശ്യങ്ങള്‍…
-
വീണ് പരിക്കേറ്റ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈയിലെ ഓഫിസ് മുറിയില്‍ വീണ് നടന്‍ കമല്‍ഹാസന് പരിക്ക്. വീഴ്ചയില്‍ വലതുകാലിനു പരുക്കേറ്റ കമല്‍ഹാസനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
-
നടി സാന്ദ്ര തോമസ് വിവാഹിതയായി; വരന്‍ നിലമ്പൂര്‍ സ്വദേശി വില്‍സണ്‍ തോമസ്
നടിയും സിനിമാ നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. വ്യവസായിയും നിലമ്പൂര്‍ എടക്കര സ്വദേശിയുമായ വില്‍സണ്‍ ജോണ്‍ തോമസാണ് വരന്‍. നിലമ്പൂര്‍ എടക്കര മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍വെച്ച് തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. നടന്മാരായ വിജയ്…
-
കലാഭവന്‍ മണി അവസാനമായി അഭിനയിച്ച തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍
അന്തരിച്ച നടന്‍ കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം പുതുസാ നാന്‍ പിറന്തേന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തില്‍ ബാലതാരമായി തിളങ്ങിയ ബിയോണാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തില്‍ ഒരു പൊലീസ്…
-
ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു
ചാലക്കുടിയിൽ ഭർത്താവിന്റെ മർദ്ധനമേറ്റ വീട്ടമ്മ മരിച്ചു.ചെരിങ്ങൽക്കുത്ത് ആദിവാസി കോളനിയിലെ അന്നമ്മയാണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് രഘുവിനെ പോലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ 30-ാം തിയ്യതിയായിരുന്നു അന്നമ്മയ്ക്ക് മർദ്ധനമേറ്റത്. ആശുപ(തിയിൽ യാ യി രു ന്ന ഇവർ ഇന്ന്…
-
‘കരിങ്കുന്നം6’ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു
മഞ്ജു വാര്യര്‍ നായികയാവുന്ന ‘കരിങ്കുന്നം 6’െലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ ങൗ്വശസ247 (മ്യൂസിക്247) ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. സംഗീതം നല്‍കിയിരിക്കുന്നത്…
-
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെയും തിരുവഞ്ചൂരിനെയും പ്രതി ചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവത്തില്‍ നടനെയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനയും പ്രതി ചേര്‍ത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തിരുവഞ്ചൂര്‍ ഒന്നാം പ്രതിയായും മോഹന്‍ലാല്‍ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ…

Local News
















