വീണ് പരിക്കേറ്റ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ചെന്നൈയിലെ ഓഫിസ് മുറിയില്‍ വീണ് നടന്‍ കമല്‍ഹാസന് പരിക്ക്. വീഴ്ചയില്‍ വലതുകാലിനു പരുക്കേറ്റ കമല്‍ഹാസനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.




Sharing is Caring