ടി​ന്റു​വി​നും​ ല​ളി​ത​യ്ക്കും​ സു​ധ​യ്ക്കും​ മി​ക​ച്ച​ അ​വ​സ​ര​മെ​ന്ന് പി​.ടി​. ഉ​ഷ​


അടുത്തമാസം ബ്രസീലിലെ റിയോ ഡി ജനിറോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പി.ടി. ഉഷ. എന്നാൽ ഇന്ത്യയിൽ നിന്ന് പോകുന്ന അത്‌ലറ്റുകൾക്ക് റിയോ ഒരു മികച്ച അവസരമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് ടിന്റു ലൂക്ക, ലളിത ബാബർ, സുധ സിംഗ് എന്നിവർക്ക് തങ്ങളുടെ ഇനത്തിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞേക്കുമെന്നും മുൻ സ്പ്രിന്റ് റാണി സൂചിപ്പിച്ചു.




Sharing is Caring