നടി മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു


പ്രശസ്ത സീരിയല്‍ നടി മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു.സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോമിയാണ് വരന്‍.


കഴിഞ്ഞ ഫെബ്രുവരി 14-ന് ഇരുവരുടേയും വിവാഹനിശ്ചയം തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയാണ് ഡോണ്‍. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലുമായി നിരവധി സീരിയലുകളില്‍ മേഘ്‌ന അഭിനയിക്കുന്നുണ്ട്.




Sharing is Caring