കശ്മീരില്‍ ഏറ്റുമുട്ടല്‍: ആര്‍മി ക്യാപ്റ്റനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആര്‍മി ക്യാപ്റ്റനടക്കം മൂന്ന് സിആര്‍പിഎഫ് ജവാന്മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്.




Sharing is Caring