12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗുരുവായൂരപ്പന് മുന്നില്‍ ആനന്ദനടനമാടി മഞ്ജുവാര്യര്‍


manju-varrierഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജുവാര്യരുടെ നൃത്താര്‍പ്പണം. ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നായിരുന്നു മഞ്ജുവിന്റെ ലാസ്യനടനം.
12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കണ്ണന് മുന്നില്‍ നൃത്തം ചെയ്തായിരുന്നു മഞ്ജുവാര്യരുടെ തിരിച്ചുവരവ്. ഇഷ്ടഭഗവാനോടുള്ള പ്രണാമവുമായായിരുന്നു മഞ്ജുവാര്യര്‍ വീണ്ടും ഗുരുവായൂരിലെ അരങ്ങിലെത്തിയത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ സദസിന് വിസ്മയമേകി മഞ്ജുവിന്റെ കുച്ചുപ്പിടി അവതരണം.




Sharing is Caring