News Sections: World
-
വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്നു ഇസ്രയേല്‍
വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്നു ഇസ്രയേല്‍. ഹമാസിന്റെ ഉന്നത നേതാക്കളില്‍ പലരേയും വധിച്ചതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസിന് ഗാസയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായെന്നും…
-
കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു
വാഷിംഗ്ടണ്‍ : കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു. പതിവ് പരിശീലനത്തിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം.ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ…
-
ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന
ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. ഇതോടെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളളവര്‍ ജീവശ്വാസത്തിനായി പിടയുന്ന അവസ്ഥയാണ് ഗാസയില്‍.ആശുപത്രിയുമായുളള ആശയ വിനിമയം നഷ്ടമായതായി ലോകാരോഗ്യ സംഘടന എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.…
-
ഗാസയിലെ ഓഫീസിനുനേരെ ഇസ്രയേല്‍ ബോംബാക്രമണം;നിരവധി പേര് കൊല്ലപ്പെട്ടു
ഐക്യരാഷ്ട്രവികസന പദ്ധതിയുടെ ഗാസയിലെ ഓഫീസിനുനേരെ ഇസ്രയേല്‍ ബോംബാക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒട്ടേറെ അഭയാര്‍ഥികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യു.എന്‍.ഡി.പി. തലവന്‍ അചിം സ്റ്റെയ്നറാണ് ഇക്കാര്യം അറിയിച്ചത്. സാധാരണക്കാര്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്കുനേരെയും ഇസ്രയേല്‍…
-
ഇന്ത്യക്കാരെ ജോലിക്കായി ക്ഷണിച്ച് ഇസ്രയേല്‍ വന്‍കിട കമ്പനികള്‍
ഇന്ത്യക്കാരെ ജോലിക്കായി ക്ഷണിച്ച് ഇസ്രയേല്‍ വന്‍കിട കമ്പനികള്‍. ഇന്ത്യക്കാരെ നിയമിക്കാന്‍ ഇടപെടണമെന്ന് കമ്പനികള്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇസ്രയേലി ബില്‍ഡേഴ്സ് അസോസിയേഷനാണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ…
-
ഗാസയില്‍ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന
ഗാസയില്‍ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്…
-
കൊറിയന്‍ പോപ്പ് ഗായിക നാഹീനെ മരിച്ചനിലയില്‍ കണ്ടെത്തി
കൊറിയന്‍ പോപ്പ് ഗായിക നാഹീനെ(24) മരിച്ചനിലയില്‍ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഹീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്. കുടുംബം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.ജിയോങ്ഗി പ്രവിശ്യയിലെ പ്യോങ്ടേക്കില്‍ നാഹീയുടെ…
-
പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതി അന്തരിച്ചു
പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതി അന്തരിച്ചു. ബ്രസീലിയന്‍ യുവത്വത്തിനിടയില്‍ ഫാഷനിലൂടെ ഏറെ സ്വാധീനം ചെലുത്തിയ പ്രശസ്തയായ ലുവാന ആന്‍ഡ്രേഡിനാണ് ദാരുണ അന്ത്യം സംഭവിച്ചത്. സൗന്ദര്യവര്‍ദ്ധക ചികില്‍സയുടെ പാര്‍ശ്വഫലമായി ഉണ്ടായ ഹൃദയാഘാതത്തിലാണ്…
-
കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്
ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത് . സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ്…
-
ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന
ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇടവേളകള്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിര്‍ത്തലിന് മൂന്ന്…

Local News

















