News Sections: World
-
വിസയില്ലാതെ ഇന്ത്യന്‍ പൗരന്മാര്ക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും
മലേഷ്യ:തായ്ലന്ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു.…
-
ജനുവരിയില്‍ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്
2024 ജനുവരിയില്‍ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുതുതായി ഭരണത്തിലെത്തിയ ന്യൂസിലാന്‍ഡ് ഫസ്റ്റ്- നാഷണല്‍ സഖ്യ സര്‍ക്കാരാണ് വാഗ്ദാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.നേരത്തെ അവതരിപ്പിച്ച നിയമപ്രകാരം 2009ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍…
-
വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്
വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 13 ബന്ദികളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ പൗരന്മാരേയും നാല് വിദേശികളേയും റെഡ് ക്രോസിന് കൈമാറിയെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. മൂന്ന് തായ്ലന്‍ഡുകാരും ഇസ്രയേല്‍ പൗരത്വമുള്ള…
-
ഹമാസ് വിട്ടയച്ച ബന്ദികളില്‍ അമേരിക്കക്കാരില്ലാത്തതിനെ വിമര്‍ശിച്ച് ട്രംപ്
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച ബന്ദികളില്‍ അമേരിക്കക്കാരില്ലാത്തതിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുഎസ് നേതൃത്വത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ത്തിയത്.ശനിയാഴ്ച വൈകിയും 17 പേരെയും വെള്ളിയാഴ്ച 24 പേരെയും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ഇതില്‍…
-
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി…
-
പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിംപിക്സ് താരം ഓസ്കാര്‍ പിസ്റ്റോറിയസിന് പരോള്‍
പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിംപിക്സ് താരം ഓസ്കാര്‍ പിസ്റ്റോറിയസിന് ഒടുവില്‍ പരോള്‍. 11 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഓസ്കാര്‍ പിസ്റ്റോറിയസിന് അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങാം. ദക്ഷിണാഫ്രിക്കന്‍…
-
ഹമാസ് ബന്ദികളെ മോചിപ്പിച്ചതില്‍ പ്രതികരണവുമായി ജോ ബൈഡന്
ഹമാസ് വെള്ളിയാഴ്ച 24 ബന്ദികളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇത് ഒരു തുടക്കം മാത്രമെന്നാണ് ജോ ബൈഡന് ബന്ദികളുടെ മോചനത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍…
-
ക്യൂബയില്‍ പലസ്തീന് ഐക്യദാര്‍ഢ്യ മാര്‍ച്ചിന് നേതൃത്വം നല്കി ക്യൂബന്‍ പ്രസിഡന്റ്
ക്യൂബയില്‍ പലസ്തീന് ഐക്യദാര്‍ഢ്യ മാര്‍ച്ച്. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കനാലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകളാണ് വ്യാഴാഴ്ച ഹവാനയിലെ ഐതിഹാസിക ബോര്‍ഡ്വാക്കിലൂടെ മാര്‍ച്ച് ചെയ്തത്. കറുപ്പും വെളുപ്പും കലര്‍ന്ന പലസ്തീനിയന്‍ കെഫിയെ ധരിച്ചാണ് ക്യൂബന്‍…
-
ഒബാമയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്സ് അറസ്റ്റില്‍
ന്യൂയോര്‍ക്ക് നഗരത്തിലെ ഹലാല്‍ ഭക്ഷണ വില്‍പ്പനക്കാരനെ തീവ്രവാദി എന്ന് വിളിക്കുകയും ഗാസയില്‍ കൊല്ലപ്പെട്ട 400 പലസ്തീന് കുട്ടികളുടെ എണ്ണം കുറഞ്ഞുപോയി എന്നു പറയുകയും ചെയ്ത ഒബാമയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്സ് അറസ്റ്റില്‍.…
-
ഗാസയില്‍ ഇന്ന് മുതല്‍ 4 ദിവസം വെടിനിര്‍ത്തല്‍
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പശ്ചിമേഷ്യന്‍ സമയം ഇന്ന് രാവിലെ ഏഴ് മുതല്‍ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേല്‍ തങ്ങളുടെ പക്കലുള്ള ബന്ദികളെ…

Local News


















