News Sections: World
-
ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം
ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര…
-
52ാമത് ദേശീയദിനാഘോഷത്തിനായി അണിഞ്ഞൊരുങ്ങി ബഹ്റൈൻ
52ാമത് ദേശീയദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. രാജ്യമെമ്ബാടും ചുവപ്പും വെള്ളയും കലര്‍ന്ന ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു.ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വൻതോതില്‍ ജനങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും 16 മുതല്‍…
-
ഗാസയിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍
ഗാസയില്‍ പൗരന്മാര് കൊല്ലപ്പെടുന്നതിനെതിരെ യു.എസ് അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ജനവാസ മേഖലകളില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍.ഇന്നലെ തെക്കൻ ഗാസയിലെ റാഫയിലുണ്ടായ വ്യോമാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു.രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയ…
-
ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയുടെ ഔദ്യോഗിക അംഗീകാരം
യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയുടെ ഔദ്യോഗിക അംഗീകാരം.ഇതിനായി സഭയില്‍ അവതരിപ്പിച്ച പ്രമേയം 221 – 212 എന്ന നിലയില്‍ പാസായി. ബൈഡന്റെ വീഴ്ചകള്‍ക്കെതിരെ തെളിവുകളില്ലാതെയാണ് റിപ്പബ്ലിക്കൻമാര്ക്ക് ഭൂരിപക്ഷമുള്ള സഭ…
-
കൊളംബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊളംബിയയില്‍ അവധിയാഘോഷത്തിനിടെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ആക്ടിവിസ്റ്റ് കൂടിയായ ഏഷ്യൻ വംശജൻ ടൂ ഗര്‍ ഷിയോംഗ് (50) ആണ് കൊല്ലപ്പെട്ടത്. നവംബര്‍ 29നാണ് ടൂ കൊളംബിയയിലെ മെഡലിൻ നഗരത്തിലെത്തിയത്.…
-
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന് പറഞ്ഞു. യുദ്ധം തുടങ്ങിയതിന്…
-
പോളണ്ടിന്റെ പ്രധാനമന്ത്രിയായി ഡോണാള്‍ഡ് ടസ്ക് നാളെ സത്യപ്രതിജ്ഞ ചെയ്യും
പോളണ്ടിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തി ഡോണാള്‍ഡ് ടസ്ക്. ബുധനാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് ടസ്ക് അധികാരത്തിലേറും. ഡോണാള്‍ഡ് ടസ്ക്കിന്റെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍…
-
ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധി;മുന്നറിയിപ്പുമായി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍
ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോള്‍ കാണപ്പെടുന്നത്. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഈ…
-
സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ കഴിയില്ല ;ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗം
ചര്‍ച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗം. ഇസ്രയേല്‍ യുദ്ധ മന്ത്രിസഭയെ അഭിസംബോധന ചെയ്തുള്ള വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നെതന്യാഹുവിനും യുദ്ധ മന്ത്രിസഭയ്ക്കും ബന്ദികളെ ചര്‍ച്ചകളിലൂടെയല്ലാതെ…
-
ലഷ്കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
ലഷ്കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. പാകിസ്താനിലെ കറാച്ചിയില്‍ വച്ചാണ് ആക്രമണം. രണ്ട് ബി എസ് എഫ് ജവാന്മാര് വീരമൃത്യുവരിച്ച 2015 ലെ ഉധംപൂര്‍ ആക്രമണത്തിന്റെ…

Local News


















