News Sections: World
-
ക്രിസ്തുമസ് തലേന്ന് തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം
ക്രിസ്തുമസ് തലേന്ന് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍മഗാസി, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു പ്രധാനമായും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ ‘കൂട്ടക്കൊല’ എന്നാണ് പലസ്തീന് ആരോഗ്യ…
-
കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം
ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ നേവാര്‍ക്കിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്.ക്ഷേത്രമതിലുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാൻ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാര്‍ക്ക് സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്തയ്ക്ക്…
-
ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി
ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗാസയില്‍ 390…
-
ഇന്ത്യന്‍ യാത്രക്കാരുമായി പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍
മുന്നൂറിലധികം ഇന്ത്യന്‍ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. യാത്രക്കാരായ രണ്ട് പേരെയാണ് ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനമാണ് മനുഷ്യക്കടത്തെന്ന് സംശയിച്ച്…
-
ട്രംപിനെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോടതി അയോഗ്യനാക്കി
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി കോടതി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോളറാഡോ സുപ്രീംകോടതിയുടേതാണ് വിധി. യുഎസിന്റെ ചരിത്രത്തിൽ…
-
ഗസ്സയിലെ ആശുപത്രികളില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം
ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഗസ്സയിലെ ആശുപത്രികള്‍ വീണ്ടും പിടിച്ചെടുത്ത് ഇസ്രായേല്‍ സേന.വടക്കൻ ഗസ്സയിലെ അല്‍ അവ്ദ ആശുപത്രിയിലേക്കും ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി ആശുപത്രിയിലേക്കും ഇരച്ചുകയറിയ ഇസ്രായേലി ടാങ്കുകള്‍ കെട്ടിട…
-
സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാന്‍ കത്തോലിക്കാ വൈദികര്‍ക്ക് വത്തിക്കാന്റെ അനുമതി
സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാന്‍ കത്തോലിക്കാ വൈദികര്‍ക്ക് വത്തിക്കാന്റെ അനുമതി. ഇതിനായുള്ള വിശ്വാസപ്രമാണങ്ങളില്‍ ഭേദഗതി വരുത്തിയുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പുവെച്ചു. അനുഗ്രഹം നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാട് വിശാലവും സമ്പന്നവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.അനുഗ്രഹത്തിലൂടെ ദൈവസഹായം തേടുന്ന…
-
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന്റെ പുറത്ത് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു;ടീം അതീവ ജാഗ്രതയില്‍
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അതീവ ജാഗ്രതയില്‍. പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന്റെ പുറത്ത് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ടീമിന്റെ സുരക്ഷ ശക്തമാക്കിയത്. ഹോട്ടലിന്റെ…
-
ചൈനയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര് മരിച്ചു
ചൈനയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര് മരിച്ചു. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 230 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായും നിരവധി ആളുകള്‍ തകര്‍ന്ന…
-
കാലിഫോര്‍ണിയയില്‍ മാതാപിതാക്കളുടെ കണ്മുന്നില് നാലു വയസ്സുകാരൻ വെടിയേറ്റ് മരിച്ചു
കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ നാലു വയസ്സുകാരൻ മാതാപിതാക്കളുടെ കണ്മുന്നില് കൊല്ലപ്പെട്ടു.ഹൈവേയില്‍ കാറുകള്‍ പരസ്പരം മറികടന്നതുമായി ബന്ധപ്പെട്ട രോഷമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപാര്‍ട്മെന്റ് പറയുന്നു. സംഭവത്തില്‍ 29കാരനും 27കാരിയും അറസ്റ്റിലായി.…

Local News


















