News Sections: World
-
അമേരിക്കയിലെ നെവാദ സര്‍വകലാശാല കാമ്ബസില്‍ വെടിവെപ്പിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ലാസ് വേഗാസിലെ നെവാദ സര്‍വകലാശാല കാമ്ബസില്‍ ബുധനാഴ്ച തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.പ്രാദേശിക സമയം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കാമ്ബസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.…
-
തായ്ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു
തായ്ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി…
-
പാക് ജയിലിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന നിലയിൽ
പാകിസ്താനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്.പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ്…
-
അമേരിക്കയിലെ ലോവയില്‍ യുവതിയെ അയല്‍വാസിയുടെ നായ കടിച്ചുകീറി
അമേരിക്കയിലെ ലോവയില്‍ യുവതിയെ അയല്‍വാസിയുടെ നായ കടിച്ചുകീറി. ബ്രിട്നി സ്കോലാന്‍ഡ് എന്ന വനിതയാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസാണ് നായകളെ വെടിവച്ചുകൊന്ന് യുവതിയെ…
-
ഗാസയിലെ വെടിനിർത്തൽ അവസാനിച്ചു; സൈനിക നീക്കം പുനരാരംഭിച്ചെന്ന് ഇസ്രയേൽ
ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം ഗാസയിൽ സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ഗാസയിൽ നിന്ന് റോക്കറ്റുകൾ പതിച്ചെന്നും ആരോപിച്ചാണ് ഇസ്രയേലിന്റെ നടപടി.വ്യാഴാഴ്ച വരെയുള്ള കണക്കുകൾ…
-
ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആരംഭിച്ച് കിംസ്ഹെൽത്ത്
ദോഹ: ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറന്ന് കിംസ്ഹെൽത്ത്. അൽ-മഷാഫ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന കിംസ്ഹെൽത്ത് അൽ മഷാഫ് മെഡിക്കൽ സെൻ്റർ, ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഐ.എഫ്.എസാണ്…
-
മുൻ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി ആൽഫ്രഡ് കിസിഞ്ജർ അന്തരിച്ചു
വാഷിംഗ്ടണ്‍: മുൻ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി ആൽഫ്രഡ് കിസിഞ്ജർ (100)അന്തരിച്ചു. ബുധനാഴ്ച കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.സ്വകാര്യ ചടങ്ങിലാവും സംസ്കാരമെന്നും പിന്നീട് ന്യൂയോർക്കിൽ വച്ച് അനുസ്മരണം സംഘടിപ്പിക്കുമെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. പ്രായാധിക്യം…
-
യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ്28 ന് ഇന്ന് ദുബായില്‍ തുടക്കം
യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ്28 ന് ഇന്ന് ദുബായില്‍ തുടക്കം. ഇന്ന് തുടക്കമാവും. ദുബായിൽ ഇന്ന് മുതൽ ഡിസംബർ 12 വരെ നടക്കുന്ന സമ്മേളനത്തിൽ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചർച്ചകൾ…
-
താല്‍ക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കേ ഗാസയില്‍ വെടിനിര്‍ത്തല്‍ നീളാന്‍ സാധ്യത
ആറുദിവസത്തെ താല്‍ക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കേ ഗാസയില്‍ വെടിനിര്‍ത്തല്‍ നീളാന്‍ സാധ്യത. കൂടുതല്‍ ബന്ദികളേയും തടവുകാരേയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.മൊസാധ് മേധാവി ഡേവിഡ് ബാര്‍നിയ, സിഐഎ തലവന്‍ വില്യം…
-
ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല
ആരോഗ്യപരമായ കാരണങ്ങളാൽ യാത്രകൾ ഒഴിവാക്കുന്നതിനാൽ ഇത്തവണ ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരിക്കെയാണ് അദ്ദേഹത്തിന് അസുഖം പ്രസിസന്ധിയായത്. 86 കാരനായ മാർപ്പാപ്പ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന്…

Local News
















