News Sections: World
-
യുഎഇയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുബായില്‍ എത്തും
യുഎഇയില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ ഒന്നിന് ദുബായില്‍ എത്തും. കാലാവസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നു ദിവസം ദുബായില്‍ തങ്ങുന്ന അദ്ദേഹം ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ചാള്‍സ്…
-
യുഎസ് കാനഡ അതിര്‍ത്തിയില്‍ സ്ഫോടനം
യുഎസ് കാനഡ അതിര്‍ത്തിയില്‍ സ്ഫോടനം. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള റെയിന്‍ബോ ബ്രിഡ്ജില്‍ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.റെയിന്‍ബോ ബ്രിഡ്ജ് കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളില്‍ ഒന്നാണ്.
-
ഗസ്സയില്‍ നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ഇന്ന് പ്രാബല്യത്തിൽ വരും
ഗസ്സയില്‍ നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ഇന്ന് പ്രാബല്യത്തിൽ വരും. ഹമാസ് ബന്ധികളാക്കിയ നാല് പേരെയും ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീനികളെയും മോചിപ്പിക്കും. ഭക്ഷണവും ആവശ്യവസ്തുക്കളും റഫ അതിർത്തിയിലൂടെ ഗസയിലെത്തിക്കും.അതേസമയം ഹമാസിനുമേൽ പൂർണവിജയമാണ് തങ്ങളുടെ…
-
ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി
ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. വെടിനിർത്തലിന് പകരമായി ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി…
-
കാലിഫോര്‍ണിയയില്‍ പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവിന് 707 വര്‍ഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവിന് 707 വര്‍ഷം തടവ് ശിക്ഷ. കാലിഫോര്‍ണിയയിലാണ് സംഭവം. 34കാരനായ മാത്യു സാക്ര്സെസ്കിയെയാണ് ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി കിംബെര്‍ലി മെന്നിഗര്‍ ശിക്ഷിച്ചത്. 14 വയസില്‍…
-
ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ ചെങ്കടലിൽ വെച്ച് പിടിച്ചെടുത്തു
ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത്. കപ്പലിൽ ബൾഗേറിയ, ഫിലിപ്പൈൻസ്, മെക്സിക്കോ, ഉക്രൈൻ അടക്കമൂള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25…
-
ഇസ്രയേല്‍ ആക്രമണത്തിൽ അൽഷിഫയിൽ ഐ സി യു വിൽ കഴിയുന്ന 22രോഗികൾ മരിച്ചു
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഐസിയുവില്‍ കഴിയുന്ന 22 രോ?ഗികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍. മൂന്ന് ദിവസത്തിനിടെ 55 പേര് മരിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
-
ഹമാസിനെതിരായ ഇസ്രയേലിനെ വാഷിങ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍
ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച വാഷിങ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍.ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിനൊപ്പം ആന്റി സെമിറ്റിസത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രകടനം. ഇസ്രയേലിന്റെയും അമേരിക്കയുടേയും പതാകകള്‍ കയ്യിലേന്തിയാണ് പ്രകടനം നടത്തിയത്. ഞങ്ങള്‍ വീണ്ടും…
-
ഇസ്രയേലില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ബൈഡന് കത്തു നല്കി ഉന്നത ഉദ്യോഗസ്ഥര്‍
യുദ്ധം ശക്തമായി തുടരുന്ന ഇസ്രയേലില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസെ് സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍.40 വകുപ്പുകളില്‍ നിന്നുള്ള 400 ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്…
-
പലസ്തീന് അനുകൂല മാര്‍ച്ചുകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ബ്രിട്ടീഷ് മന്ത്രിസഭ ആഭ്യന്തരമന്ത്രിയെ പുറത്താക്കി
ആഭ്യന്തരമന്ത്രി സുവല്ല ബ്രേവര്‍മാരെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പലസ്തീന് അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ എതിര്‍ത്തുകൊണ്ട് സുവല്ല നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് പുറത്താക്കല്‍ നടപടിയ്ക്ക കാരണം. ശനിയാഴ്ച ആയിരുന്നു…

Local News

















