News Sections: World
-
യുഎസിലെ ഫിറ്റ്നസ് സെന്ററിലുണ്ടായ തലയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു
യുഎസിലെ ഫിറ്റ്നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29 ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി…
-
പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു
പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരെല്ലാം രണ്ട് ഇന്ത്യന്‍ വംശജരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിക്ടോറിയയിലെ ഡെയ്ല്‍സ്ഫോര്‍ഡില്‍…
-
എട്ടാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എട്ടു വര്‍ഷത്തിന് ശേഷം അധ്യാപിക അറസ്റ്റില്‍
എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയില്‍ വെച്ചും കാറില്‍ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുന്‍ മിഡില്‍ സ്കൂള്‍ അധ്യാപകയായിരുന്നു 31 കാരിയായ മെലിസ മേരി കര്‍ട്ടിസ്…
-
കാനഡയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ഒന്റാറിയോ: കാനഡയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്ബേരി സ്വദേശിയായ ടോണി മുണ്ടക്കല്‍(23) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാനഡയിലെ ഒന്റാറിയോയിലെ ഒഷാവയിലാണ് സംഭവം. ഗാരേജില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിനിടെ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാകാം…
-
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 10,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 10,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ 152 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേരും കൊല്ലപ്പെട്ടെന്നാണ്…
-
ഇസ്രയേല്‍- ഗാസ സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്;ബരാക് ഒബാമ
ഇസ്രയേല്‍- ഗാസ സംഘര്‍ഷത്തെ അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ദീര്‍ഘകാലമായി നിലനിന്നിരുന്ന സംഘര്‍ഷം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങള്‍…
-
ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ ജർമ്മൻ വനിതാ മന്ത്രിയെ ചുംബിക്കാൻ ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ശ്രമിച്ചത് വിവാദത്തിൽ
ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക് റാഡ്മാൻ ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനെ ചുംബിക്കാൻ ശ്രമിച്ചത് വിവാദത്തിൽ. ബെർനിൽ നടന്ന യൂറോപ്യൻ യൂണിയന്റെ സമ്മേളനത്തിനിടെ ആയിരുന്നു വിവാദ സംഭവം. വീഡിയോ…
-
മലയാളി നഴ്സിനെ കുത്തിവീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനാണു യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം…
-
ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം
ഗാസയെ പൂർണമായി വളഞ്ഞെന്നും ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇപ്പോള്‍ വടക്കന്‍ ഗാസയും തെക്കന്‍ ഗാസയുമായി മാറിക്കഴിഞ്ഞു. ഇത് ഹമാസിനെതിരായ യുദ്ധത്തിന്റെ നിര്‍ണായക ഘട്ടമാണെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്തമാവ് ഡാനിയേല്‍…
-
പാകിസ്ഥാനിൽ വ്യോമസേനാ പരിശീലന കേന്ദ്രത്തിനുനേരെ ഭീകരാക്രമണം
പാകിസ്താനിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിനുനേരെ ഭീകരാക്രമണം. പാക് പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്.ആറ് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മൂന്ന്…

Local News


















