News Sections: World
-
തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്
തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്. മണിക്കൂറുകൾകൊണ്ട് കനത്ത നാശമാണ് കൊടുങ്കാറ്റിനെ തുടർന്ന് മെക്സിക്കോയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, കൊടുങ്കാറ്റിൽ 27 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 4 പേരെയാണ് കാണാതായിരിക്കുന്നത്.…
-
ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ
ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയം പാസായി. ജോർദാൻ അവതരിപ്പിച്ച പ്രമേയത്തെ120 രാജ്യങ്ങള്‍ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.അടിയന്തര…
-
ചൈനയില്‍ ആട്ടിറച്ചിക്കും പോർക്കിനും പകരം പൂച്ചയിറച്ചി വ്യാപകമായി ഉപയോഗിച്ച ഇറച്ചി മാഫിയ പിടിയിൽ
ആട്ടിറച്ചിക്കും പോർക്കിനും പകരം പൂച്ചയിറച്ചി വ്യാപകമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വൻ ഇറച്ചി മാഫിയ പിടിയിൽ.ചൈനയിലെ സാഗ്ജിയേഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. നഗരത്തിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഗുരുതര ആശങ്കയുണ്ടാക്കുന്ന സംഭവമാണ് ഇപ്പോൾ പുറംലോകത്തെത്തിയിരിക്കുന്നത്.സോസേജുകളിലും…
-
സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം
സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പൗരന്മാര്ക്ക് നേരെയുണ്ടയ ആക്രമണത്തിന്റെ മറുപടിയായാണ് സിറിയയിലെ ആക്രമണമെന്ന് യുഎസ് അറിയിച്ചു.കഴിഞ്ഞ…
-
ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു
ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി…
-
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ചാനലിന്റെ ഗാസയിലെ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ചാനലിന്റെ ഗാസയിലെ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിൽ തെക്കൻ ഗാസയിലെ നുസീറത് അഭയാർഥി ക്യാമ്പിനു നേര നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ബ്യൂറോ ചീഫ് വാ…
-
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന്…
-
ഗാസയില്‍ മാരക ബോംബിങ്ങ് ആരംഭിച്ച് ഇസ്രയേല്‍;; 815 മരണം
ഗാസയില്‍ മാരക ബോംബിങ്ങ് ആരംഭിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രിയാണ് ഒക്ടോബര്‍ ഏഴിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രയേല്‍ സൈന്യം അഴിച്ചു വിട്ടത്.24 മണിക്കൂറിനുള്ളില്‍ 815 പേരാണ് ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്.തങ്ങളുടെ ലക്ഷ്യം ഗാസ സിറ്റിയാണെന്നും…
-
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഷ്യന് സൈന്യത്തിലെ ഒരു മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാര്‍ത്ത വന്നത്. അതേസമയം വാര്‍ത്ത വ്യാജമാണെന്നും പുടിന് ആരോഗ്യപ്രശ്നങ്ങള്‍…
-
ഗാസയില്‍ അഭയാര്‍ഥി ക്യാമ്ബിനുനേരെ വ്യോമാക്രമണത്തിൽ 30 പേര് കൊല്ലപ്പെട്ടു
ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടര്‍ന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്ബിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു.ഒരുപാട് പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ…

Local News


















