News Sections: World
-
ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് 26 കേസുകള്‍ വാദിച്ച് ജയിച്ച വ്യാജ അഭിഭാഷകന് അറസ്റ്റില്‍
ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് 26 കേസുകള്‍ വാദിച്ച് ജയിച്ച വ്യാജ അഭിഭാഷകന് അറസ്റ്റില്‍. കെനിയ ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ 26 കേസുകളില്‍ വിജയിച്ച ബ്രയാന്‍ മ്വെന്‍ഡയെന്നയാളാണ് പൊലീസ് പിടിയിലായത്.നൈജീരിയന്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കോടതിയില്‍…
-
ഗാസയിലെ സംഘർഷം തുടർന്നാൽ കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല;ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
ഇസ്രായേൽ ഗാസയിലെ സംഘർഷം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം…
-
ഇസ്രയേൽ- ഹമാസ് യുദ്ധം ;ഗാസയിൽ നിന്നും നാല് ലക്ഷം പേർ പാലായനം ചെയ്തു
ഇസ്രയേൽ- ഹമാസ് യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഒഴിഞ്ഞുപോകാമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്നും നാല് ലക്ഷം പേർ പാലായനം ചെയ്തു. ഇന്ധനക്ഷാമം രൂക്ഷമായതോടുകൂടി ആശുപത്രികളുടെ പ്രവർത്തനങ്ങളും ആശങ്കയിലാണ്.കൂടാതെ ഗാസയിൽ ഇസ്രയേൽ ആക്രമണം…
-
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. റോയിട്ടേഴ്സിന്റെ വിഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ലബനനില്‍ റോയിട്ടേഴ്സിനായി ലൈവ് വിഡിയോ സിഗ്നല്‍ നല്കുന്ന സംഘത്തിലെ അംഗമായിരുന്നു അബ്ദല്ല. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി റോയിട്ടേഴ്സ് പ്രസ്താവനയിറക്കി. ആറ്…
-
ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു
ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. യുദ്ധം കനത്ത സാഹചര്യത്തിൽ 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വാഹനങ്ങളിൽ പലായനം ചെയ്യുന്നവർക്ക് നേരെയായിരുന്നു…
-
ഹമാസുമായി ബന്ധപ്പെട്ട നൂറു കണക്കിന് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഇലോണ്‍ മസ്കിന്റെ എക്സ്
കാലിഫോര്‍ണിയ: ഭീകരസംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ലെന്ന നിലപാട് വ്യക്തമാക്കി സിഇഒ ലിൻഡ യാക്കാരിനോ. ഹമാസുമായി ബന്ധപ്പെട്ട നൂറ് കണക്കിന് അക്കൗണ്ടുകളും ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ” എക്സ്…
-
സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണം
ഹമാസ്-ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണം.സിറിയയിലെ ആലപ്പോ, ഡമാസ്കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയയിലെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിലെ മാധ്യമങ്ങളും…
-
ഗാസയിലെ സ്ഥിതി അതിസങ്കീര്‍ണമെന്ന് ഐക്യരാഷ്ട്രസഭ
ഗാസയിലെ സ്ഥിതി അതിസങ്കീര്‍ണമെന്ന് ഐക്യരാഷ്ട്രസഭ. വെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് തിരിച്ചടിയാകുന്നത്. ഇന്ധനപ്ലാന്റ് അടച്ചതോടെ ജനറേറ്ററുകളിലാണ് ആശ്രയം. ഗാസയിലെ 50,000 ഗര്‍ഭിണികള്‍ക്ക് അവശ്യമായ ആരോഗ്യ സേവനങ്ങളോ ശുദ്ധജലമോ ലഭിക്കുന്നില്ലെന്ന്…
-
ഗാസയില്‍ യുഎന്‍ നിരോധിച്ച ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലസ്തീന്റെ ആരോപണം
ഇസ്രയേല്‍ ഗാസയില്‍ യുഎന്‍ നിരോധിച്ച ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലസ്തീന്റെ ആരോപണം. ഗാസയില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം ആരോപിച്ചു. സോഷ്യല്‍മീഡിയയായ എക്സിലൂടെയാണ് പലസ്തീന് വിദേശകാര്യ…
-
ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ മരണസംഖ്യ 3555 കടന്നു
ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ മരണസംഖ്യ 3555 കടന്നു. ഇസ്രയേലില്‍ 1200 പേരും ഗാസയില്‍ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. അതിനിടെ ഇസ്രയേലില്‍ സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ…

Local News

















