News Sections: World
-
അമേരിക്കയില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവത്തകർ പണിമുടക്കിലേക്ക്
അമേരിക്കയില്‍ മെച്ചപ്പെട്ട വേതനവും കൂടുതല്‍ ജീവനക്കാരും വേണമെന്ന് ആവശ്യപ്പെട്ട് 75,000ത്തില്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിലേക്ക്.സ്വകാര്യ ആരോഗ്യ സേവനദാതാക്കളായ കൈസര്‍ പെര്‍മനന്റയിലെ തൊഴിലാളികളാണ് ബുധൻ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. കൈസര്‍ പെര്‍മനന്റ് യൂണിയനുകളുടെ നേതൃത്വത്തിലാണ് മൂന്നു…
-
വെനീസില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് 21 പേർ മരിച്ചു
ഇറ്റാലിയൻ നഗരമായ വെനീസില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേര് മരിച്ചു.18 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപത്തേക്കാണ് പതിച്ചത്. മാര്‍ഗേര…
-
യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിൻ മെക്കാര്‍ത്തിയെ പുറത്താക്കി
യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിൻ മെക്കാര്‍ത്തിയെ പുറത്താക്കി. യുഎസിന്റെ ചരിത്രത്തിലാദ്യമായാണ് സ്പീക്കറെ സ്ഥാനത്തു നിന്ന് പുറത്താക്കാൻ ജനപ്രതിനിധികള്‍ തീരുമാനിക്കുന്നത്.സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം 210ന് എതിരെ വോട്ടുകള്‍ക്ക് സഭ അംഗീകരിച്ചു. 208 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കൊപ്പം…
-
പാകിസ്താനില്‍ വരും ദിവസങ്ങളില്‍ ശക്തമായ ഭൂചലനങ്ങള്‍ക്ക് സാധ്യത പ്രവചിച്ച് ഗവേഷകര്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ വരും ദിവസങ്ങളില്‍ ശക്തമായ ഭൂചലനങ്ങള്‍ക്ക് സാധ്യത പ്രവചിച്ച് നെതര്‍ലൻഡ്സ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം.സാമൂഹിക മാധ്യമമായ എക്സ് വഴിയാണ് ഭൂകമ്ബസാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേ പ്രകാരം പാകിസ്താന്റെ…
-
സിംബാബ്വെയില് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഇന്ത്യന്‍ വ്യവസായിയും മകനും മരിച്ചു
ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും 22 വയസുകാരനായ മകന് അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില് ഏതാനും ദിവസം മുമ്പ് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ്…
-
കാനഡയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
കാനഡയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വാഷിങ്ടണ്ണിലെ ഹട്ട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സംവാദത്തില്‍ അദ്ദേഹം പ്രതികരിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍…
-
കനത്ത മഴയെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വന്‍ പ്രളയം
കനത്ത മഴയെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വന്‍ പ്രളയം. ഇതെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ…
-
ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര് ഓഫീസ് ഹിന്ദുജാ ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി പ്രവര്‍ത്തനമാരംഭിച്ചു
രണ്ടാം ലോക യുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്സ്റ്റന് ചര്‍ച്ചിലിന്റെ ഓഫിസ് ആയിരുന്ന ഓള്‍ഡ് വാര് ഓഫീസ് ഹിന്ദുജാ ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി പ്രവര്‍ത്തനമാരംഭിച്ചു. ചാള്‍സ് രാജാവിന്റെ സഹോദരി ആനി രാജകുമാരി ഹോട്ടലിന്റെ ഉദ്ഘാടനം…
-
ബ്രിട്ടിഷ് നടൻ മൈക്കൽ ഗാംബൻ (82) അന്തരിച്ചു
ബ്രിട്ടിഷ് നടൻ മൈക്കൽ ഗാംബൻ (82) അന്തരിച്ചു. ഹാരിപോട്ടർ സിനിമകളിൽ പ്രഫസർ ആൽബസ് ഡംബിൾഡോറിനെ അവതരിപ്പിച്ചാണ് ഗാംബൻ ലോകശ്രദ്ധ നേടിയത്. എട്ടു ഹാരിപോട്ടർ ചിത്രങ്ങളിൽ ആറിലും ഗാംബൻ തന്നെയായിരുന്നു പ്രഫ.ഡംബിൾഡോർ. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിലായിരുന്നു…
-
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക
ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം…

Local News


















