News Sections: World
-
അമ്മയെ കറിക്കത്തി കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ കുറ്റക്കാരിയെന്ന് കോടതി
കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാന്‍ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയ കേസില്‍ 23കാരിയായ മകള്‍ കുറ്റക്കാരിയെന്ന് കോടതി.ഒഹായോ സ്വദേശിയും ആരോഗ്യപ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സിഡ്നി പവല്‍(23)കുറ്റക്കാരിയെന്ന് തെളിഞ്ഞത്. മൂന്നുവര്‍ഷം മുമ്പാണ്…
-
യുഎന്‍ പൊതുസഭയില്‍ കാനഡയ്ക്ക് പരോക്ഷ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്
യുഎന്‍ പൊതുസഭയില്‍ കാനഡയ്ക്ക് പരോക്ഷ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ജയ്ശങ്കര് പറഞ്ഞു.ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കത്തിന് പിന്നില്‍…
-
ഇറാഖില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ തീപിടുത്തത്തില്‍ നൂറോളം പേര് മരിച്ചതായി റിപ്പോര്‍ട്ട്
ഇറാഖില്‍ വിവാഹ ചടങ്ങുകള്‍ക്കിടെയുണ്ടായ തീപിടുത്തത്തില്‍ നൂറോളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയില്‍ ആണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10: 45ന് സംഭവിച്ച അപകടത്തില്‍ വധൂ…
-
ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തര്‍ക്കം ;സ്ഥിതി വിലയിരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യോഗം ചേര്‍ന്നു
ഖാലിസ്ഥാന്‍ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തര്‍ക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദ്ദേശം…
-
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നൂറോളം ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയുടെ…
-
അമേരിക്കയില്‍ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന് വച്ചുപിടിപ്പിച്ചു
വാഷിങ്ടണ്‍ അമേരിക്കയില്‍ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന് വച്ചുപിടിപ്പിച്ചു. ലോറൻസ് ഫോസിറ്റ് എന്ന 58കാരനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്.ഹൃദയ ശസ്ത്രക്രിയ മേരിലാൻഡ് സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മെഡിസിനില്‍നിന്നുള്ള വിദഗ്ധരാണ് നടത്തിയത്.…
-
മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന് ബ്ളാക്ക്റോക്കിൽ
ഡബ്ലിൻ :സീറോമലബാർ സഭ കമ്മ്യൂണിറ്റി ബ്ളാക്റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട് -ബ്ളാക്ക്റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബർ 14 ന് ഡബ്ലിനിലെ ബ്ളാക്ക്റോക്കിൽ വെച്ച് നടക്കുന്നു . സെന്റ് ജോസഫ് SMCC…
-
യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഗ്ലോബല്‍ സൗത്ത് വികസ്വര രാഷ്ട്രങ്ങള്‍
യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യവുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാഷ്ട്രങ്ങള്‍. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നാളെ…
-
ദുബായ് വാട്ടര്‍ കനാലില്‍ അണ്ടര്‍വാട്ടര്‍ ഫ്ലോട്ടിങ് മോസ്ക് നിര്‍മിക്കാനൊരുങ്ങി ദുബായ്
5.5 കോടി ( ദിര്‍ഹം 125 കോടി രൂപ) ചെലവഴിച്ച് ദുബായ് വാട്ടര്‍ കനാലില്‍ അണ്ടര്‍വാട്ടര്‍ ഫ്ലോട്ടിങ് മോസ്ക് നിര്‍മിക്കാനൊരുങ്ങി ദുബായ്. അടുത്തവര്‍ഷം പള്ളി സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ്…
-
സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം വരുന്നു
സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം വരുന്നു. സ്വിസ് പാര്‍ലമെന്റ് ബുര്‍ഖ നിരോധിക്കുന്നതിന് അംഗീകാരം നല്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു.ദേശീയ കൗണ്‍സില്‍ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ…

Local News


















