News Sections: World
-
റഷ്യന്‍ അധിനിവേശം ചെറുക്കുന്നതിനായി യുക്രെയ്ന്പിന്തുണ അറിയിച്ച് ജോ ബൈഡന്
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയും കൂടിക്കാഴ്ച്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ബൈഡന് യുക്രെയ്ന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.റഷ്യന്‍ അധിനിവേശം ചെറുക്കുന്നതിനായി യുക്രെയ്ന് അമേരിക്ക അധിക സുരക്ഷാ സഹായങ്ങള്‍ നല്‍കുമെന്ന്…
-
സ്ത്രീകള്‍ക്ക് ഹിജാബും അയഞ്ഞ വസ്ത്രവും നിർബന്ധമാക്കി ഇറാൻ
നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ അലയടികൾ അവസാനിക്കും മുൻപേ കർശന വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബിൽ പാസാക്കി ഇറാൻ പാർലമെന്റ്.…
-
ഖലിസ്ഥാൻവാദികളെ പിന്തുണച്ചു, കനേഡിയൻ റാപ്പ് ഗായകൻ ശുഭിന്റെ ഇന്ത്യൻ പര്യടനം റദ്ദാക്കി
ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് കനേഡിയൻ റാപ്പ് ഗായകൻ ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു. ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ…
-
കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു
കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്ന ഖാലിസ്ഥാന്‍ നേതാവാണ് കൊല്ലപ്പെട്ടത്. മരണം, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്ത്തിനിടെയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സുഖ ദുന്‍കെയുടെ മരണത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പൊലീസ് ഇതുവരെ…
-
ചിക്കാഗോയില്‍ ദമ്പതികളും രണ്ട് മക്കളും വെടിയേറ്റ് മരിച്ച നിലയില്‍
അമേരിക്കൻ സംസ്ഥാനമായ ചിക്കാഗോയില്‍ ദമ്പതികളും രണ്ട് മക്കളും വെടിയേറ്റ് മരിച്ച നിലയില്‍. റോമിയോവില്ലില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടോ റോളന് (38), ഭാര്യ സൊറൈഡ ബര്ത്തിലോമി (32) മക്കളായ അഡ്രിയേല്‍ (10), ഡീഗോ (ഏഴ്) എന്നിവരാണ് മരിച്ചത്.ഇവരെ…
-
ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ
ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതക കേസിന് പിന്നില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ്…
-
പെറുവില്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 25 പേര് മരിച്ചു
പെറുവില്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 25 പേര് മരിച്ചു. പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതേ പ്രദേശത്ത് കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തില്‍…
-
നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്ക്കെതിരെ ഇന്ത്യ
നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്ക്കെതിരെ ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഖലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം.ഖലിസ്ഥാന്‍…
-
തത്സമയ ടിവി കവറേജിനിടെ വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയയാള്‍ പിടിയില്‍
തത്സമയ ടിവി കവറേജിനിടെ വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവിയില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. ഇസ ബലാഡോ എന്ന റിപ്പോര്‍ട്ടര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പുറകില്‍…
-
റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമത്തി
അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമത്തി. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു.ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ്…

Local News


















