News Sections: World
-
പാകിസ്ഥാനിലെ കറാച്ചിയില്‍ ഇസ്ലാം മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു
പാകിസ്ഥാനിലെ കറാച്ചിയില്‍ ഇസ്ലാം മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. 46 കാരനായ ഷെയ്ഖ് സിയ ഉര്‍ റഹ്മാന്‍ എന്ന മതപുരോഹിതനാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് പാക് മാധ്യമമായ എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.കറാച്ചിയിലെ ഗുലിസ്ഥാന്‍ഇജൗഹര്‍ പരിസരത്താണ്…
-
ബാര്‍ഡോയില്‍ മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച് യുവതി മരിച്ചു
ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയില്‍ മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച് യുവതി മരിച്ചു.’ബോട്ടുലിസം’ എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിയുടെ ദാരുണ മരണം സംഭവിച്ചതെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.32…
-
വിയറ്റ്‌നാമിന്റെ തലസ്ഥാന നഗരമായ ഹാനോയില്‍ പത്തുനില കെട്ടിടത്തിന് തീപിടിച്ചു
ഹാനോയ്: വിയറ്റ്‌നാമിന്റെ തലസ്ഥാന നഗരമായ ഹാനോയില്‍ പത്തുനില കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലുണ്ടായിരുന്ന 54 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.…
-
ജി 20 യ്ക്ക് എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗിൽ ദുരൂഹത
ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ 12 മണിക്കൂർ നീളുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ചൈനീസ് പ്രതിനിധികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബാഗിനെ സംബന്ധിച്ചായിരുന്നു ആദ്യത്തെ ദുരൂഹത.…
-
മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി
മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേർക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഉറ്റവരും പാർപ്പിടങ്ങളും നഷ്ട്ടപ്പെട്ട പതിനായിരങ്ങൾ ഭക്ഷണവും വെള്ളവും ഇല്ലാതെ തെരുവുകളിൽ കഴിയുകയാണ്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും…
-
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലേക്കുപുറപ്പെട്ടു
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലേക്കു പുറപ്പെട്ടതായി പ്യോംഗ്യാംഗ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് കിം പുറപ്പെട്ടത്.യുക്രെയ്ൻ യുദ്ധത്തിനായി റഷ്യക്കു വെടിക്കോപ്പുകള്‍ നല്കാൻ കിം തയാറായേക്കും. ഉത്തരകൊറിയൻ നേതാക്കളുടെ…
-
വിമാനത്തിന് തകരാര്‍; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല
ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ട്രൂഡോയും സംഘവും ദില്ലിയില്‍ തുടരുകയാണ്. സിഎഫ്‌സി001ന് എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ട്രൂഡോയും…
-
മൊറോക്കോ ഭൂകമ്പത്തിൽ മരണ സംഖ്യ 2122 ആയി ഉയർന്നു
മൊറോക്കോ ഭൂകമ്പത്തിൽ മരണ സംഖ്യ 2122 ആയി ഉയർന്നു. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ഭൂചലനത്തിൽ 2500 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മൊറോക്കൻ സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുകയാണ്. 6.8 തീവ്രത ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.മറകേഷ് നഗരത്തിന്‍റെ…
-
മോറോക്കോയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
മോറോക്കോയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി റിപ്പോർട്ട്. നിലവിലെ കണക്കു പ്രകാരം മരണസംഖ്യ 2012 ആയി. 2059 പേർക്ക് പരിക്കേറ്റു. ഇനിയും ആയിരക്കണക്കനാളുകൾ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. പരിക്കേറ്റവരിൽ ആയിരക്കണക്കിനാളുകളുടെ നില…
-
മൊറോക്കയിലെ മാരാകേഷില്‍ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 296 മരണം
മൊറോക്കയിലെ മാരാകേഷില്‍ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 296 മരണം. 6.8 റിക്ടര്‍ സ്‌കെയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏറിയ പങ്കും ഔര്‍സാസേറ്റ്, മാരാകേഷ് സ്വദേശികളാണ്. തീരദേശ നഗരങ്ങളായ…

Local News
















