News Sections: World
-
റഷ്യയുടെ ലൂണ25 തകര്‍ന്ന് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടതായി നാസ
റഷ്യയുടെ ലൂണ25 തകര്‍ന്ന് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടതായി നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റ് ചെയ്യാന്‍ തയ്യാറെടുക്കവേ റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ലാന്‍ഡര്‍ ലൂണ25 തകര്‍ന്ന് വീണ് 10 മീറ്റര്‍ വ്യാസത്തില്‍ ഗര്‍ത്തം രൂപപ്പെട്ടതായാണ് നാസ…
-
ജൊഹന്നാസ്ബര്‍ഗില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 60പേര്‍ക്ക് ദാരുണാന്ത്യം
സെൻട്രല്‍ ജോഹന്നാസ്ബര്‍ഗിലെ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തതില്‍ 60ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമര്‍ജൻസി സര്‍വീസാണ് അപകടവിവരം അറിയിച്ചത്. 43 പേര്‍ക്ക് പരിക്കുപറ്റി. പത്തിലേറെ കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിച്ചെന്ന്…
-
അമേരിക്കയിലെ ഫ്ലോറിഡയിൽ കനത്തനാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്
അമേരിക്കയിലെ ഫ്ലോറിഡയിൽ കനത്തനാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്.കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട കാറ്റിനെത്തുടർന്നുണ്ടായ മഴയും വെള്ളപ്പോക്കവവും ജനജീവിതം താറുമാറാക്കുകയായിരുന്നു.ഇപ്പോൾ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ…
-
ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ഹംഗേറിയന്‍ വനിത ;നിരസിച്ച് നീരജ് ചോപ്ര
ഇന്ത്യന്‍ താരം നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാന താരമാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അതിലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. വെള്ളി നേടിയ അര്‍ഷദ് 87.82…
-
ഇഡാലിയ ചുഴലിക്കാറ്റിന്‍റെ ഭീഷണിയില്‍ ഫ്ലോറിഡ
ഇഡാലിയ ചുഴലിക്കാറ്റിന്‍റെ ഭീഷണിയില്‍ ഫ്ലോറിഡ. മണിക്കൂറില്‍ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയില്‍ നിന്ന് നീങ്ങുന്ന ‘ഇഡാലിയ’ നാളെ ഫ്ലോറിഡയില്‍ നിലം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഇതിനെത്തുടര്‍ന്ന് ഫ്ലോറിഡയിലെ ടാമ്ബ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത…
-
റഷ്യയിലെ സ്കോവ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തിൽ നാലു വിമാനങ്ങള്‍ തകര്‍ന്നു
റഷ്യയിലെ വടക്കുപടിഞ്ഞാറൻ നഗരമായ സ്കോവിലെ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം. നാലു യാത്രാ വിമാനങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ആക്രമണത്തിനു പിന്നില്‍ യുക്രെയ്നാണെന്ന് റഷ്യ കുറ്റപ്പെടുത്തി. എസ്തോണിയയുടെ അതിര്‍ത്തിക്കു സമീപത്തുള്ള സ്കോവിലെ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കനത്ത…
-
വാഗ്‌നര്‍ പോരാളികളെ തങ്ങള്‍ക്ക് വിധേയരാക്കാന്‍ നീക്കങ്ങളുമായി റഷ്യ
യെവ്ഗിനി പ്രിഗോഷിന്റെ മരണത്തോടെ നാഥനില്ലാത്ത വാഗ്‌നര്‍ പോരാളികളെ തങ്ങള്‍ക്ക് വിധേയരാക്കാന്‍ നീക്കങ്ങളുമായി റഷ്യ. വാഗ്‌നര്‍ കൂലിപ്പട്ടാളത്തിലെ പോരാളികള്‍ റഷ്യന്‍ വിധേയത്വ പ്രസ്താവനയില്‍ നിര്‍ബന്ധമായും ഒപ്പ് വയ്ക്കണമെന്ന് പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. വാഗ്‌നര്‍ പോരാളികള്‍…
-
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ജാക്‌സണ്‍ വില്ലയിലെ കടയില്‍ വെടിവെപ്പ്. തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു. തുടര്‍ന്ന് 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.വെടിവച്ചയാള്‍ തന്റെ…
-
സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ച ഷാർജയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ച ഷാർജയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സജാ ഏരിയയിലെ ഗ്യാസ് പ്ലാന്റിലെ സാങ്കേതിക തകരാർ വേഗം പരിഹരിച്ചതോടെയാണ് പ്രതിസന്ധി തീർന്നത് എന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ഇന്ന്…
-
തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു.പ്രസിഡന്റ് തെരഞ്ഞെടുപ്പ്…

Local News


















