News Sections: World
-
മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം
മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും യാത്ര…
-
വിനോദസഞ്ചാരികള്‍ക്കായി ഗോള്‍ഡന്‍ വിസ കൊണ്ടുവരാനൊരുങ്ങി ഇന്തോനേഷ്യ
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ഓരോ വര്‍ഷവും ഇന്തോനേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വിനോദസഞ്ചാരികള്‍ക്കായി ഇന്തോനേഷ്യന്‍ ഗോള്‍ഡന്‍ വിസ ലഭ്യമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.രാജ്യത്തേക്ക് കൂടുതല്‍…
-
വിനോദാവശ്യത്തിനായി കഞ്ചാവ് നിയമ വിധേയമാക്കാനുള്ള കരട് നിയമത്തിന് ജര്‍മന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി
വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളര്‍ത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും മറികടന്നാണ് സര്‍ക്കാര്‍ കരട് നിയമത്തിന് അംഗീകാരം…
-
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുമായി…
-
ചാരപ്രവര്‍ത്തനം നടത്തുന്നെന്നു സംശയിച്ച് ബ്രിട്ടനിൽ മൂന്നുപേര്‍ അറസ്റ്റില്‍
ചാരപ്രവര്‍ത്തനം നടത്തുന്നെന്നു സംശയിച്ച് മൂന്നുപേരെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. ബള്‍ഗേറിയൻ പൗരത്വമുള്ള രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.രാജ്യത്തിനു പുറത്തുനിന്നുള്ള സുരക്ഷാഭീഷണികളില്‍ ബ്രിട്ടൻ ഈ അടുത്തായി ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പുതിയ ദേശസുരക്ഷാ…
-
ലിബിയയില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27പേര് കൊല്ലപ്പെട്ടു
ലിബിയൻ തലസ്ഥാനത്ത് സായുധസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.444 ബ്രിഗേഡ്, സ്പെഷല്‍ ഡിറ്ററൻസ് ഫോഴ്സ് എന്നീ സായുധസംഘങ്ങള്‍ തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ അരങ്ങേറിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് പ്രാദേശിക…
-
കുവൈത്ത് വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയില്‍.ഈജിപ്ത് സ്വദേശിയായ യുവാവാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈജിപ്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇവരുടെ…
-
നിയമവിരുദ്ധ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് കൃത്രിമത്വവും കാണിച്ചതിന് ട്രംപിനെതിരെ കുറ്റം ചുമത്തി
നിയമവിരുദ്ധ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് കൃത്രിമത്വവും കാണിച്ചതിന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്‍പ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് നടപടി.ട്രംപിനെതിരെ…
-
പാകിസ്ഥാനില്‍ ചൈനീസ് എൻജിനിയര്‍മാര്‍ക്ക് നേരെ ഭീകരാക്രമണം
ലാഹോര്‍ പാകിസ്ഥാനില്‍ ചൈനീസ് എൻജിനിയര്‍മാര്‍ക്ക് നേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗ്വാദറില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന എൻജിനിയര്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് രണ്ട് ബലൂച് ഭീകരര്‍ ആക്രമണം നടത്തിയത്.ഇരുവരും സുരക്ഷാ സേനയുടെ വെടിയേറ്റ്…
-
ദുബായിൽ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉണ്ടായ വാഹനാപടത്തില്‍ രണ്ട് പേര് മരിച്ചു. അപടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന ട്രക്കുമായി…

Local News

















