News Sections: World
-
ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ
ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ. അഭിനന്ദനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു. ബഹിരാകാശ പര്യവേഷണത്തിലെ ഒരു വലിയ മുന്നേറ്റമാണ് ചാന്ദ്രയാനിലൂടെ ഇന്ത്യ സാധിച്ചതെന്ന് പുടിന് പറഞ്ഞു. ‘ശാസ്ത്ര…
-
റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗെനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവനായ അദേഹത്തിന്റെ മരണത്തിന് പിന്നില്‍ പ്രസിഡന്റ് പുടിനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രിഗോഷും പത്തുപേരും സഞ്ചരിച്ച വിമാനം…
-
ഏഴു നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ നഴ്സിന് ആജീവനാന്തം തടവ്
ഏഴു നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ യുകെയിലെ നഴ്സ് ലൂസി ലെറ്റ്ബി(33)ക്ക് ആജീവനാന്തം തടവ്. യു കെയുടെ ബേബി കില്ലര്‍ എന്നറിയപ്പെടുന്ന ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി…
-
ബ്രിക്സിന്റെ പതിനഞ്ചാമത് ഉച്ചകോടിക്ക് ഇന്ന് ജോഹന്നാസ്ബർഗിൽ തുടക്കം
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം. അഞ്ച് രാഷ്ട്രങ്ങളുടെ സംഘടനായ ബ്രിക്സിന്റെ പതിനഞ്ചാമത് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലാണ് നടക്കുന്നത്. ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ഉച്ചകോടി. 4 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര…
-
പാകിസ്ഥാനില്‍ ബസ് ട്രക്കിലിടിച്ച് കുട്ടികളടക്കം 18 പേര് കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഡീസലുമായി വന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കുട്ടികളടക്കം 18 പേര് കൊല്ലപ്പെട്ടു.ഇടിയ്ക്ക് പിന്നാലെ ശക്തമായ തീപിടിത്തമുണ്ടായത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 15 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.…
-
ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ‘ ഹിലരി’യുടെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം
വാഷിംഗ്ടണ്‍ : ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ‘ ഹിലരി’യുടെ പശ്ചാത്തലത്തില്‍ യു.എസിലെ തെക്കൻ കാലിഫോര്‍ണിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം.കാറ്റഗറി ഒന്നിലേക്ക് ശക്തി ക്ഷയിച്ചെങ്കിലും ഹിലരിയുടെ പ്രഭാവം മേഖലയില്‍ കനത്ത മഴയ്ക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.…
-
യുഎസില്‍ ഇന്ത്യന്‍ ഐടി ദമ്പതിമാരേയും മകനേയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ഇന്ത്യക്കാരായ ഐടി ദമ്പതിമാരേയും ആറു വയസ്സുള്ള മകനേയും യുഎസില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37) ഭാര്യ പ്രതിഭ (35) മകന് യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ച…
-
അജ്മാനിലെ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിന് തീപിടിച്ചു
അജ്മാനിലെ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സഫീര്‍ മാളിന് പിറകു വശത്തെ കമ്ബനിക്ക് തീ പിടിച്ചത്.ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വിപണനം നടത്തുന്ന സ്ഥാപനത്തിന്റെ വെയര്‍ഹൗസ് ആണിത്.തീപിടിത്ത വിവരം അറിഞ്ഞയുടനെ അജ്മാന് പൊലീസും…
-
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ ഭൂചലനം
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയിലെ ഭൂചലനം. പ്രകമ്ബനത്തിനിടെ ഭയന്ന് ബഹുനിലകെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഒരു സ്ത്രീ മരിച്ചു. മറ്റ് ആളപായമോ ഗുരുതരമായ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ…
-
ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തി ന്യൂയോർക്ക്
പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തി ന്യൂയോർക്ക്. റിപ്പോർട്ടുകൾ പ്രകാരം, ന്യൂയോർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിലാണ് ടിക്ടോക്ക് നിരോധിച്ചിട്ടുള്ളത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം, ടിക്ടോക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ…

Local News

















