News Sections: World
-
ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം. 2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 45 രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതായാണ്…
-
സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി…
-
ടെഹ്റാനിലെ ജയിലില്‍ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ജയിലില്‍ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി.അമേരിക്കൻ വ്യവസായികളായ സിയാമാക് നമാസി, ഇമാദ് ഷാര്‍ഗി, പരിസ്ഥിതി പ്രവര്ത്തകൻ മൊറാദ് തഹ്ബാസ് എന്നിവരെയും പേരു വെളിപ്പെടുത്താത്ത മറ്റൊരാളെയുമാണ് ജയിലില്‍നിന്ന് മാറ്റിയത്.…
-
ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി
ബെര്‍ലിൻ ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടണ്‍ ഭാരമുള്ള ബോംബ് സിറ്റിയിലെ മൃഗശാലക്കുസമീപത്താണ് കണ്ടെത്തിയത്. തുടര്‍ന്ന് 500 മീറ്റര്‍ ചുറ്റളവില്‍ 13,000 പേരെ താല്‍ക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കാൻ…
-
ചൈനയില്‍ നിന്നും ഡ്രോണുകളുടെ ഭാഗങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം
ചൈനയില്‍ നിന്നും ഡ്രോണുകളുടെ ഭാഗങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം. രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഡ്രോണുകളില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന…
-
ഹോളിവുഡ് സംവിധായകന് വില്യം ഫ്രീഡ്കിന് അന്തരിച്ചു
ഓസ്കര്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ജേതാവായ പ്രശസ്ത ഹോളിവുഡ് സംവിധായകന് വില്യം ഫ്രീഡ്കിന് (87) അന്തരിച്ചു. ലോസ് ഏഞ്ചല്‍സില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. മരണകാരണം ഇതുവരെ…
-
ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസിലെ കൂട്ടുപ്രതിക്ക് 4 വര്‍ഷം തടവ്
മിനിയാപോളിസ് അമേരിക്കൻ ഭരണസംവിധാനത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന വംശീയവെറി വെളിവാക്കിയ ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസിലെ കൂട്ടുപ്രതിക്ക് തടവുശിക്ഷ.കറുത്തവംശജനായ ഫ്ലോയ്ഡിന്റെ കഴുത്തില്‍ സഹപ്രവര്ത്തകൻ കാല്‍മുട്ടമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടുനിന്ന ടോ താവോ എന്ന പൊലീസുകാരനാണ് നാലുവര്‍ഷവും ഒമ്ബത്…
-
ജറുസലേമിലെ അഭയാര്‍ഥി ക്യാമ്പിനു സമീപം മൂന്ന് പലസ്തീൻകാരെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു
ജറുസലേം വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്ബിനു സമീപം മൂന്ന് പലസ്തീൻകാരെ വെടിവച്ചു കൊന്ന് ഇസ്രയേല്‍ സൈന്യം.ഞായറാഴ്ച അഭയാര്‍ഥി ക്യാമ്ബിനു പുറത്തേക്ക് വരികയായിരുന്ന യുവാക്കളെയാണ് വധിച്ചത്. ഇവര്‍ ആക്രമണം നടത്താനായി പോകുകയായിരുന്നെന്നും ഇവരുടെ വാഹനത്തില്‍നിന്ന്…
-
ന്യൂയോർക്കിൽ കോഫിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ശ്രമിച്ച യുവതി ഒടുവില്‍ പിടിയിലായി
ന്യൂയോര്‍ക്ക്: എല്ലാ ദിവസവും നല്കുന്ന കോഫിയില്‍ അല്പാല്പം വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ശ്രമിച്ച യുവതി ഒടുവില്‍ പിടിയിലായി. യുഎസ് സംസ്ഥാനമായ അരിസോണയിലെ 34 കാരിയായ മെലഡി ഫെലിക്കാനോ ജോണ്‍സണിനെയാണ് കൈയ്യോടെ പിടികൂടിയത്. മാസങ്ങളോളമായി…
-
പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി വന്‍ അപകടം; 33 പേര് മരിച്ചു; ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി വന്‍ അപകടം. 33 പേര് മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരുക്ക്. കറാച്ചിയില്‍ നിന്ന് റാവല്പിണ്ടിയിലേക്കുളള ഹസാര എക്സ്പ്രസ് ആണ് അപകടത്തില്‍പെട്ടത്. നവാബ്ഷാ ജില്ലയിലെ സര്‍ഹാരി റെയില്‍വേ സ്റ്റേഷന് സമീപത്തായാണ്…

Local News


















