News Sections: World
-
20 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂര്‍
സിംഗപ്പൂര്‍: 20 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂര്‍. വധശിക്ഷക്കുള്ള സമയം നിശ്ചയിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ല്‍ 30 ഗ്രാം ഹെറോയിനുമായി പിടികൂടിയതിന് ഇവര്‍ക്ക്…
-
ജര്‍മനിയില്‍ നിന്നു 3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു
ആംസ്റ്റര്‍ഡാം: ജര്‍മനിയില്‍ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലില്‍ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റില്‍ ഹൈവേ എന്ന…
-
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലൻഡ് മന്ത്രി രാജിവെച്ചു
കനത്ത മഴയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലൻഡ് മന്ത്രി രാജിവെച്ചു. നീതിന്യായ മന്ത്രിയായ കിരി അലനാണ് തിങ്കളാഴ്ച രാജിവെച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി തലസ്ഥാനമായ വെല്ലിംഗ്ടണിലാണ്…
-
റഷ്യന്‍ മിസൈല്‍ ആക്രമണത്തിൽ യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള പള്ളിയ്ക്ക് കേടുപാട്
റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള ഓര്‍ത്തഡോക്സ് പള്ളിയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്.തുറമുഖ നഗരമായ ഒഡേസയിലുള്ള പള്ളിയ്ക്കാണ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതെന്ന് യുക്രെയ്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നിരവധി ചരിത്ര…
-
കാനഡയിൽ ഫുഡ് ഡെലിവറി പാർട്ണർ ആയി ജോലി ചെയ്തിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു
കാനഡയിൽ ഫുഡ് ഡെലിവറി പാർട്ണർ ആയി ജോലി ചെയ്തിരുന്ന 24 വയസുള്ള ഇന്ത്യൻ വിദ്യാർഥി മരിച്ചു. കാർ മോഷ്ടാക്കളുടെ ക്രൂര മർദനത്തിൽ പരിക്കേറ്റാണ് ഗുർവിന്ദർ നാഥ് കൊല്ലപ്പെട്ടത്. ജൂലൈ ഒമ്പതിന് മിസ്സിസ്സാഗ്വാസിലെ ബ്രിട്ടാനിയയിൽ വെച്ചാണ്…
-
ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്കരണ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്കരണ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച വീണ്ടും സഭ ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. തിങ്കളാഴ്ച വോട്ടിനിട്ട്…
-
യു.എസില്‍ തലച്ചോര്‍ കാര്‍ന്നുതിന്നുന്ന അപൂര്‍വ അമീബയുടെ ആക്രമണത്തിനിരയായി രണ്ട് വയസുകാരന് ദാരുണാന്ത്യം
യു.എസിലെ നെവാഡയില്‍ തലച്ചോര്‍ കാര്‍ന്നുതിന്നുന്ന അപൂര്‍വ അമീബയുടെ ആക്രമണത്തിനിരയായ രണ്ട് വയസുകാരന് ദാരുണാന്ത്യം.വൂഡ്രോ ബണ്ടി എന്ന കുട്ടിയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ആഷ് സ്പ്രിംഗ്സിലുള്ള ജലാശയത്തില്‍ നിന്തുന്നതിനിടെയാകാം ‘ നേഗ്ലേറിയ ഫൗലേറി” എന്നറിയപ്പെടുന്ന അമീബ…
-
പബ്ജി ഗെയിമിന് അടിമയായ സഹോദരന് 3 സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത 3 സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തി പബ്ജി ഗെയിമിന് അടിമയായ സഹോദരന്. പാകിസ്ഥാനിലെ തെര്‍മല്‍ പവര്‍ കോളനിയിലാണ് സംഭവം. പബ്ജി ഗെയിമിന്റെ സ്വാധീനത്തെ തുടര്‍ന്ന് 3 സഹോദരിമാരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. തെര്‍മല്‍ സെക്യൂരിറ്റി സര്‍ജന്റ്…
-
`വിഷം കലർന്ന മിൽക്ക് ഷേക്ക്’ കുടിച്ച് പാകിസ്താനിൽ രണ്ട് കുട്ടികൾ മരിച്ചു
`വിഷം കലർന്ന മിൽക്ക് ഷേക്ക്’ കുടിച്ച് പാകിസ്താനിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. പഞ്ചാബ് പ്രവശ്യയിലെ സഹിവാളിലാണ് സംഭവം.സഹിവാൾ സ്വദേശി തന്റെ അഞ്ച് മക്കൾക്ക് നൽകിയ മിൽക്ക് ഷേക്കിലാണ് വിഷാംശമുണ്ടായിരുന്നത്. ഇത്…
-
അമേരിക്കയില്‍ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു.തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. മൂന്ന് വയസുള്ള കുട്ടി തന്നെയാണ് പൊലീസിനെ…

Local News


















