News Sections: World
-
യുക്രെയിനില്‍ ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏര്‍പ്പെട്ട കരാറില്‍ നിന്ന് പിന്മാറി റഷ്യ
മോസ്കോ : യുക്രെയിനില്‍ നിന്ന് കരിങ്കടല്‍ വഴി ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏര്‍പ്പെട്ട സുപ്രധാന കരാറിലെ പങ്കാളിത്തം അവസാനിപ്പിച്ച് റഷ്യ.കരാറുമായി സഹകരിക്കാൻ റഷ്യ നിശ്ചയിച്ചിരുന്ന കാലയളവ് ഇന്നലെ അവസാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റഷ്യ മൂന്ന്…
-
അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയർലൻഡിലെ കോർക്ക് സിറ്റിക്ക് സമീപം വിൽട്ടണിലെ കാർഡിനൽ കോർട്ട് റെസിഡൻഷ്യലിൽ ഏരിയയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ ദീപ…
-
ഹോര്‍മുസ് കടലിടുക്കിനു ചുറ്റും എഫ് 16 പോര്‍വിമാനങ്ങളെ വിന്യസിക്കാന്‍ തീരുമാനിച്ച് യുഎസ്
വാഷിങ്ടണ്‍ ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി അമേരിക്ക. ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെയാണ് അമേരിക്ക വിന്യസിക്കുക.കപ്പലുകള്‍ ഇറാന് പിടിച്ചെടുക്കുന്നത് തടയാനാണ് യുദ്ധവിമാനങ്ങള്‍ അയക്കുന്നതെന്ന് പെന്റഗണ്‍…
-
അമേരിക്ക നല്കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന് തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പുടിൻ
അമേരിക്ക നല്കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന് തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. ഞായറാഴ്ച നടന്ന അഭിമുഖത്തിലാണ് യുക്രൈന് ക്ലസ്റ്റര്‍…
-
പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനവുമായി ബ്രിട്ടീഷ് സർക്കാർ
ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാർക്ക് ഏഴ് ശതമാനവും അധ്യാപകർക്ക്…
-
തെക്കന്‍ ഫ്രാന്‍സില്‍ കാണാതായ ബാലനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസ്
തെക്കന്‍ ഫ്രാന്‍സില്‍ നിന്ന് കാണാതായ ബാലനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൗത് വെര്നെറ്റയില് നിന്നും രണ്ടുവയസുകാരനായ എമിലിയെ കാണാതാകുന്നത്. പൊലീസ് ഇപ്പോള്‍ നിലവിലുള്ള തെളിവുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ്.മുമ്പ് നടത്തിയ തിരച്ചിലുകളില്‍ കുട്ടിയുടെ തിരോധാനത്തിന്റെ…
-
തായ്വാനിലേക്ക് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും അയച്ച് ചൈന
തായ്വാനെ പ്രതിരോധത്തിലാക്കാന്‍ വീണ്ടും ചൈന. തായ്വാനെ ലക്ഷ്യംവെച്ച് ചൈന നാവികസേന കപ്പലുകളും യുദ്ധവിമാനങ്ങളും ബോംബറുകളും അയച്ചതായി തായ്വാന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തായ്വാന്റെ സൈനികാഭ്യാസം തുടങ്ങുന്നതിന് മുമ്പായാണ് ചൈനയുടെ നീക്കം.38 യുദ്ധവിമാനങ്ങളും ഒമ്പത് നാവിക…
-
മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും മൂന്ന് അധിക സ്കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനുള്ള കരാറാണ്…
-
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ഋഷി സുനക്
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡന് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ലിത്വനിയയില് നടക്കാനിരിക്കുന്ന നാറ്റോ സമ്മേളനത്തിന്റെ…
-
സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച് ഇറാന് ഫുട്ബോള്‍ ഫെഡറേഷന്
സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ച് ഇറാന് ഫുട്ബോള്‍ ഫെഡറേഷന്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇറാനിലെ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോള്‍ മത്സരം കാണുന്നതിന് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നുള്ളൂ. ദീര്‍ഘകാലമായി നിലനിന്നിരുന്ന വിലക്ക് പിന്‍വലിച്ചെന്ന് ഇറാന് ഫുട്ബോള്‍…

Local News

















