News Sections: World
-
ഫ്രാന്‍സില്‍ പ്രതിഷേധത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു
ഫ്രാന്‍സിലെ റൂയണിനടുത്തുള്ള പെറ്റിറ്റ്ക്വില്ലി നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു. 20 വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മേല്‍ക്കൂര…
-
കെനിയയില്‍ ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ 48 പേര് മരിച്ചു
പടിഞ്ഞാറൻ കെനിയയിലെ തിരക്കേറിയ ജംഗ്ഷനില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിലേക്കും കാല്‍നടയാത്രക്കാരിലേക്കും ഇടിച്ച് 48 പേര് മരിച്ചു.അപകടത്തില്‍ ഇതുവരെ 48 പേര് മരിച്ചതായി പൊലീസ് അറിയിച്ചു. ഒന്നോ രണ്ടോ പേര് ഇപ്പോഴും ട്രക്കിന്റെ…
-
ജപ്പാനിലെ തുറമുഖത്ത് കടല്‍ജലം ചുവപ്പ് നിറമായത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി
ജപ്പാനിലെ ഒകിനാവയിലെ നാഗോ നഗരത്തിലെ തുറമുഖത്ത് കടല്‍ജലം ചുവപ്പ് നിറമായത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി.തെളിഞ്ഞ നീലനിറത്തോട് കൂടിയ ജലം ഒറ്റരാത്രികൊണ്ട് രക്തം തളംകെട്ടിയത് പോലെയായത് അധികൃതരെയും കുഴപ്പിച്ചു. ശരിക്കും ഒറിയോണ്‍ ബ്രൂവെറീസ് എന്ന ബിയര്‍…
-
നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു
നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ദുരന്തമായി പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം ലോകം കാണുന്നത് അന്തര്‍വാഹനിയിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടു. അപകട സ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന്…
-
വിവാഹത്തിന്റെ സുവർണ ജൂബിലി ആഘോഷ നാളിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു
ന്യൂയോർക്: വിവാഹത്തിന്റെ സുവർണ ജൂബിലി ആഘോഷ നാളിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു. യു.എസിലെ മസച്ചുസെറ്റ്സിൽ ന്യൂട്ടൺ നഗരത്തിലാണ് ദാരുണ സംഭവം. ഭാര്യാ മാതാവും കൊല്ലപ്പെട്ടിട്ടുണ്ട്.ഞായറാഴ്ച രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു…
-
യുഎഇയില്‍ അജ്മാനിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം
യുഎഇയില്‍ അജ്മാനിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മുപ്പത് നില കെട്ടിടത്തില്‍ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാന് വണ്‍ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ…
-
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം നടത്തി റിപ്പോർട്ട് പങ്കുവയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനിൽ സിഖ്…
-
ഭൂകമ്പത്തിൽ തെരുവിലായ തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് ഖത്തർ പ്രഖ്യാപിച്ച മൊബൈൽ വീടുകളിലെ അവസാന ബാച്ചും കൈമാറി
ഭൂകമ്പത്തിൽ വീടും കിടപ്പാടങ്ങളും നഷ്ടമായി തെരുവിലായ തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് സഹായമായി ഖത്തർ പ്രഖ്യാപിച്ച മൊബൈൽ വീടുകളിലെ അവസാന ബാച്ചും കൈമാറി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിനു കീഴിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച 10,000 കാബിൻ…
-
ഇസ്രായേലിൽ ജുഡീഷ്യൽ പരിഷ്കാരം അടിച്ചേൽപിക്കാനൊരുങ്ങി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
ഇസ്രായേലിൽ സർക്കാറിനെതിരെ വൻ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ച ജുഡീഷ്യൽ പരിഷ്കാരം അടിച്ചേൽപിക്കാനൊരുങ്ങി വീണ്ടും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കടുത്ത എതിർപ്പിനെത്തുടർന്ന് ഒരിക്കൽ പിൻവലിച്ച പരിഷ്കാര നീക്കമാണ് ചെറിയ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുന്നത്.സർക്കാറിനെതിരെ വിധിപറയാൻ അധികാരം…
-
റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്നര്‍ സേനാ മേധാവി റഷ്യ വിടുന്നു
റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്നര്‍ സേനാ മേധാവി യെവ്ജെനി പ്രിഗോഷിന് റഷ്യ വിടുന്നു. അയല്‍രാജ്യമായ ബെലറൂസിലേക്കാണ് പ്രിഗോഷിന് പോകുന്നത്. അതോടൊപ്പം പ്രിഗോഷിനെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റഷ്യ പിന്‍വലിക്കും. റഷ്യയെ മുള്‍മുനയില്‍…

Local News


















