News Sections: World
-
ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയിൽ ഭൂചലനം
ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സുനാമി ഭീഷണിയില്ലെന്ന് യുഎസ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കി.തലസ്ഥാനമായ…
-
ന്യൂഷ്വാന്‍സ്റ്റീന്‍ കാസിലില്‍ യുവതികള്‍ക്ക് നേരെ ആക്രമണം;21 കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തി
തെക്കന്‍ ജര്‍മ്മനിയിലെ ചരിത്രപ്രസിദ്ധമായ ന്യൂഷ്വാന്‍സ്റ്റീന്‍ കാസിലില്‍ യുവതികള്‍ക്ക് നേരെ ആക്രമണം. 21 കാരിയായ യുവതിയെ കോട്ടയുടെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇവരുടെ സുഹൃത്തായ 22 കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണവുമായി…
-
പാക്കിസ്ഥാനിലെ ആദ്യ യു.കെ വനിതാ ഹൈക്കമ്മീഷണറായി ജെയ്ന്‍ മാരിയറ്റ് ചുമതലയേൽക്കും
പാക്കിസ്ഥാനിലെ അടുത്ത ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞ ജെയ്ന്‍ മാരിയറ്റിനെ നിയമിച്ചതായി ബ്രിട്ടന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഇസ്ലാമാബാദിലെ ആദ്യത്തെ വനിതാ ബ്രിട്ടീഷ് പ്രതിനിധിയായി മാറിയിരിക്കുകയാണ് ജെയ്ന്‍. 47 കാരിയായ ജെയ്ന്‍ മാരിയറ്റ് 2019…
-
തെക്കൻ ഗ്രീസില്‍ ബോട്ട് മുങ്ങി 78 മരണം
തെക്കൻ ഗ്രീസ് തീരത്ത് അഭയാര്‍ത്ഥി ബോട്ട് മെഡിറ്ററേനിയൻ കടലില്‍ മുങ്ങി 78 മരണം. 100 ലേറെ പേരെ രക്ഷപെടുത്തി.പൈലോസ് പട്ടണത്തില്‍ നിന്ന് 47 നോട്ടിക്കല്‍ മൈല്‍ അകലെ തെക്ക് പടിഞ്ഞാറൻ തീരത്താണ് ബോട്ട് മുങ്ങിയത്.…
-
യുക്രെയ്നില്‍ റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു
യുക്രെയ്നിലെ തെക്കൻ നഗരമായ ഒഡേസയിലും കിഴക്കൻ നഗരമായ ഡോണട്സ്കിലും ബുധനാഴ്ച റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു.ആക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതായി യുക്രെയ്ൻ അധികൃതര്‍ അറിയിച്ചു. ഒഡേസയില്‍ ഭക്ഷ്യസംഭരണശാലയിലെ മൂന്നു ജീവനക്കാരാണ് മിസൈലാക്രമണത്തില്‍…
-
നൈജീരിയയില്‍ ബോട്ട് മുങ്ങി നൂറിലേറെ പേര് മരിച്ചു
ക്വാറ: നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട് ബോട്ടില്‍ 300 ലേറെ പേര് ഉണ്ടായിരുന്നു.തിങ്കളാഴ്ച മധ്യ നൈജീരിയയിലെ ക്വാറയിലാണ് ദുരന്തമുണ്ടായത്. പോലീസും ഗവര്‍ണറും അപകടം സ്ഥിരീകരിച്ചു. എന്നാല്‍…
-
ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു
സ്ഥാനമൊഴിയുമ്പോള്‍ ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും അവ പരസ്യപ്പെടുത്തിയെന്നുമുള്ള കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൂടാതെ, ഈ രേഖകള്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ച ഏജന്‍സികളെ ട്രംപ് കബളിപ്പിക്കാന്‍ ശ്രമിച്ചും അറസ്റ്റിന്…
-
കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷം
രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷം. പ്രളയം രൂക്ഷമായ മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു 65 ഓളം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും…
-
123 നിലയുള്ള കെട്ടിടത്തിൽ വലിഞ്ഞുകയറാൻ ശ്രമം നടത്തിയ ബ്രിട്ടീഷ് വംശജൻ അറസ്റ്റിൽ
123 നിലയുള്ള കെട്ടിടത്തിൽ വലിഞ്ഞുകയറാൻ ശ്രമം നടത്തിയ ബ്രിട്ടീഷ് വംശജൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് സംഭവം. സോളിലെ ലോട്ടെ വേൾഡ് ടവറിൽ റോപ്പ് ഇല്ലാതെ കയറാൻ ശ്രമിച്ച 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
-
തുര്‍ക്കിയിലെ ആയുധ നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു
കിഴക്കൻ തുര്‍ക്കിയിലെ ആയുധ നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.എല്‍മാദാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിര്‍മാണശാലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഡൈനമൈറ്റ് നിര്‍മാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.…

Local News

















