News Sections: World
-
കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കില്‍ 250 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്
കീവ് : കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കില്‍ 250 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ. ആര്‍മി ചീഫ് ഒഫ് ദ ജനറല്‍ സ്റ്റാഫ് വലേറി ഗെറെസിമോവ് നേരിട്ടാണ് ഞായറാഴ്ച യുക്രെയിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം തകര്‍ക്കാൻ…
-
റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയ റോബര്‍ട്ട് ഹാന്‍സനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മുന്‍ എഫ്ബിഐ ഏജന്റ് റോബര്‍ട്ട് ഹാന്‍സനെ(79) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2002 ജൂലൈ 17 മുതല്‍ അദ്ദേഹം കൊളറാഡോയിലെ ഫ്ലോറന്‍സിലെ പരമാവധി സുരക്ഷാ ജയിലില്‍ കഴിയുകയാണ്.…
-
മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകള്‍ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം. കേസില്‍ 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ക്രൂരമായ കൊലപാതകം…
-
മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്തിയ 23 വയസുകാരി അറസ്റ്റില്‍
മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്തിയ 23 വയസുകാരി അറസ്റ്റില്‍. ദക്ഷിണ കൊറിയയിലാണ് സംഭവം. ജങ് യൂ ജങ് എന്ന യുവതിയാണ് മധ്യവയ്സ്കയെ കുത്തിക്കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി നുറുക്കി ഉപേക്ഷിച്ചത്.യാതൊരു പ്രകോപനവുമില്ലാതെ മധ്യവയസ്കയെ കൊലപ്പെടുത്തിയതിന് കാരണമായി ജങ് പറഞ്ഞ…
-
യുഎസിലെ ന്യൂ മെക്സിക്കോയില്‍ ‘ഹോട്ട് ഡോഗില്‍’ കൊക്കെയ്ന്‍ കണ്ടെത്തി
യുഎസിലെ ന്യൂ മെക്സിക്കോയില്‍ ‘ഹോട്ട് ഡോഗില്‍’ കൊക്കെയ്ന്‍ കണ്ടെത്തി. റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഹോട്ട് ഡോഗിനുള്ളില്‍ ചെറിയ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. ഉപഭോക്താവിന്റെ പരാതിയില്‍ റസ്റ്റോറന്റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂയോര്‍ക്ക്…
-
അഫ്ഗാനില്‍ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയിൽ വീണ്ടും ഭൂചലനം
അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം. കാബൂളിന് 149 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂകമ്ബമുണ്ടായത്.ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്ബം 10 കിലോമീറ്റര്‍ ദൂരത്തില്‍ അനുഭവപ്പെട്ടുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി…
-
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് ജോ ബൈഡന്
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അപകട വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണ്. യു.എസ് പ്രഥമ വനിത ജില് ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിന്‍ ദുരന്തം അറിഞ്ഞ്…
-
കിം ജോങ് ഉന്നിന് ഇന്‍സോംനിയ ബാധിച്ചെന്ന് ദക്ഷിണ കൊറിയന്‍ ചാര സംഘടന
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോര്‍ട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇിന്സോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും കൊറിയന്‍ ചാര സംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിനെ…
-
തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യു.എസ് കോടതിയുടെ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് തഹാവൂര്‍ റാണ
വാഷിംഗ്ടണ്‍ : തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യു.എസ് കോടതിയുടെ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയൻ ബിസിനസുകാരൻ തഹാവൂര്‍ റാണ.നിലവില്‍ യു.എസിന്റെ കസ്റ്റഡിയിലുള്ള റാണയെ ഇന്ത്യക്ക് കൈമാറാൻ…
-
മെക്സികോയിലെ റാവൈനില്‍നിന്ന് മനുഷ്യശരീരഭാഗങ്ങള് അടങ്ങിയ 45 ബാഗ് കണ്ടെടുത്തു
മെക്സികോയിലെ റാവൈനില്‍നിന്ന് മനുഷ്യശരീരഭാഗങ്ങള് അടങ്ങിയ 45 ബാഗ് കണ്ടെടുത്തു. ജാലിസ്കോ സംസ്ഥാനത്തെ റാവൈനില്‍ കഴിഞ്ഞ ആഴ്ച കാണാതായ ഏഴുപേര്‍ക്കു വേണ്ടിയുള്ള പരിശോധനയിലാണ് ബാഗുകള്‍ കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങളുണ്ടെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു.ഒരേസ്ഥാപനത്തില്‍ ജോലി…

Local News


















