News Sections: World
-
അമേരിക്കയില്‍ പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ ജോലിക്ക് പോയി;ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാറില്‍ കുഞ്ഞുള്ള കാര്യം ഓര്‍ക്കാതെ അമ്മ ജോലിക്ക് പോയതിനെ തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം.ജോലി സമയം കഴിഞ്ഞാണ് കുഞ്ഞ് കാറില്‍ ഉള്ള കാര്യം അമ്മ ഓര്‍ത്തത്. അതിനിടെ 9 മണിക്കൂറോളം…
-
ഏഴ് ബോട്ടില്‍ മദ്യം ലൈവായി കുടിച്ച ചൈനീസ് സോഷ്യല്‍ മീഡിയ താരം മരിച്ചു
ബെയ്ജിംഗ്: സോഷ്യല്‍ മീഡിയയിലെ റീച്ചിനായി ഏതറ്റം വരെയും പോകുമെന്ന് അവസ്ഥയിലാണ് ഒരു കൂട്ടം പേര്. അതിനായി എന്തും ചെയ്യും എന്ന ഘട്ടത്തിലേക്ക് എത്തി ചേര്‍ന്നിരിക്കുന്നു.അത്തരമൊരു ദാരുണ സംഭവമാണ് സാന്‍കിയാംഗേ എന്ന 34 കാരന്റെ മരണത്തിലേക്ക്…
-
ബോല അഹമ്മദ് ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്
ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള പുതിയ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബുവും, വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്ക്വയറില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍…
-
മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു
മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്മലപ്പേരൂര് സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശ ദമ്പതികളുടെ മകന് ജൂഡ് (21) ആണ് മരിച്ചത്. ജൂഡിന്റെ അവയവങ്ങള്‍ ദാനം ചെയ്തു.ബിബിഎ വിദ്യാര്‍ത്ഥിയായിരുന്ന ജൂഡ്…
-
പാകിസ്താനിലെ ഹിമപാതത്തില്‍ നാലുവയസുകാരനുള്‍പ്പെടെ 11 പേർ മരിച്ചു
പാക്ക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലെ അസ്റ്റോർ ജില്ലയെ ആസാദ് കശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിന്റെ ഭാഗത്താണ് ഹിമപാതമുണ്ടായത്. വടക്കൻ പാകിസ്താനിൽ ഹിമപാതത്തില്‍ നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേർ…
-
ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ത്തി അമേരിക്കന്‍ നിയമനിര്‍മാതാവ്
ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ത്തി അമേരിക്കന്‍ നിയമനിര്‍മാതാവ്. കോണ്‍ഗ്രസ്വുമണ്‍ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോണ്‍ഗ്രസില്‍ ബില്ലവതരിപ്പിച്ചത്. ദിവാലി ഡേ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിനെ വിവിധ ആളുകള്‍…
-
ബലാറസിലേക്ക് ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള കരാറില്‍ ഇരു രാജ്യവും ഒപ്പിട്ടു
ബലാറസിലേക്ക് ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള ഉടമ്ബടിയില്‍ ഒപ്പിട്ട് റഷ്യയും ബലാറസും. വിന്യസിച്ചശേഷവും ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കുതന്നെ ആയിരിക്കുമെന്നും വ്യാഴാഴ്ച ഒപ്പിട്ട കരാറില്‍ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെൻകോയും തമ്മില്‍…
-
2024ല്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ റോണ്‍ ഡി സാന്റിസും
2024ല്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സജ്ജനായി ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസും. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുമെന്ന് സാന്റിസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏറ്റവും…
-
ചൈനയില്‍ കോവിഡ് വീണ്ടും വൻതോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്
ചൈനയില്‍ കോവിഡ് വീണ്ടും വലിയ വൻ തോതില്‍ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്.കോവിഡ് മഹാമാരിയുടെ പുതിയ തരംഗം ജൂണ്‍ അവസാനത്തോടെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഇത് രാജ്യത്തെ പിടിച്ചുലയ്ക്കുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട്…
-
എവറസ്റ്റ് കൊടുമുടി കീഴടക്കി തിരിച്ചിറങ്ങവേ ഓസ്ട്രേലിയക്കാരന് കുഴഞ്ഞുവീണ് മരിച്ചു
എവറസ്റ്റ് കൊടുമുടിയുടെ 8849 മീറ്റര്‍ കൊടുമുടി കീഴടക്കിയ 40 കാരനായ ഓസ്ട്രേലിയക്കാരന് കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങവേ കുഴഞ്ഞുവീണ് മരിച്ചു. പെര്‍ത്ത് സ്വദേശിയായ ജെയ്സണ്‍ ബെര്‍ണാഡ് കെന്നിസണ്‍ ആണ് മരിച്ചത്.ദൗത്യം പൂര്‍ത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയതോടെ തളര്‍ച്ച…

Local News














