News Sections: World
-
എവറസ്റ്റ് കൊടുമുടി കീഴടക്കി തിരിച്ചിറങ്ങവേ ഓസ്ട്രേലിയക്കാരന് കുഴഞ്ഞുവീണ് മരിച്ചു
എവറസ്റ്റ് കൊടുമുടിയുടെ 8849 മീറ്റര്‍ കൊടുമുടി കീഴടക്കിയ 40 കാരനായ ഓസ്ട്രേലിയക്കാരന് കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങവേ കുഴഞ്ഞുവീണ് മരിച്ചു. പെര്‍ത്ത് സ്വദേശിയായ ജെയ്സണ്‍ ബെര്‍ണാഡ് കെന്നിസണ്‍ ആണ് മരിച്ചത്.ദൗത്യം പൂര്‍ത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയതോടെ തളര്‍ച്ച…
-
ഹിരോഷിമയില്‍ നടന്ന 49-ാമത് ത്രിദിന ജി -7 ഉച്ചകോടി ഇന്നലെ സമാപിച്ചു
ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന 49-ാമത് ത്രിദിന ജി -7 ഉച്ചകോടി ഇന്നലെ സമാപിച്ചു. യുക്രെയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും റഷ്യയെ ഒറ്റപ്പെടുത്തിയും നേതാക്കള്‍ ഒറ്റക്കെട്ടായി നിലപാട് വ്യക്തമാക്കി. യു .എസ്, ജപ്പാന്, കാനഡ, ഫ്രാന്‍സ്,…
-
കുവൈറ്റില്‍ പിതാവിനെ മെഷീന് ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
കുവൈറ്റില്‍ ഫിര്‍ദൗസ് ഏരിയയില്‍ പിതാവിനെ മെഷീന് ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി.ഡിറ്റക്ടീവുകള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കൂകയും , അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതിയെ അന്വേഷണ ഓഫീസിലേക്ക് റഫര്‍ ചെയ്യുകയും തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്…
-
ദക്ഷിണ സൗദിയിലെ പേമാരിയില്‍ മൂന്ന് യുവാക്കള്‍ ഒലിച്ചുപോയി
ജിദ്ദ:ദക്ഷിണ സൗദിയിലുടനീളം ശമനമില്ലാതെ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഘോരമായ പേമാരിയില്‍ മൂന്ന് പേര് ഒലിച്ചു പോയിരുന്നു.ഇവരില്‍ രണ്ടു പേരെ ജീവനോടെ കണ്ടെത്തി. അതേസമയം, മൂന്നാമത്തെ ആളുടെ മൃതദേഹമാണ് കിട്ടിയത്. അസീര്‍ പ്രവിശ്യയിലെ ബാരിഖ്…
-
മദ്യപിച്ച് വാഹനമോടിച്ചതിന് ഫോര്‍ണി സിറ്റി അറ്റോര്‍ണി ജെന്നിഫര്‍ അറസ്റ്റില്‍
ടെക്സസ്: ഫോര്‍ണി സിറ്റി അറ്റോര്‍ണിയും ചീഫ് പ്രോസിക്യൂട്ടറുമായ ജെന്നിഫര്‍ ബാര്ണ്സ് സ്മിത്തിനെ മദ്യപിച്ച് വാഹനമോടിച്ച കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.സ്മിത്തിനെ റോക്ക്വാള്‍ കൗണ്ടി ജയിലില്‍ പ്രവേശിപ്പിച്ചു. കോടതി രേഖകള്‍ പ്രകാരം റോക്ക്വാള്‍ കൗണ്ടി ഷെരീഫ്…
-
അറബ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പങ്കാളികളാകാന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ്
ജിദ്ദ: അറബ് മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതില്‍ പങ്കാളികളാകാന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അറിയിച്ചു.ജിദ്ദയില്‍ നടന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിക്ക് അയച്ച ടെലിഗ്രാമിലാണ് പുടിന് സന്നദ്ധത അറിയിച്ചത്. ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷം…
-
അമ്യൂസ്മെന്റ് പാര്‍ക്കില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
കിയവ്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ മേല്‍നോട്ടക്കാരായ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ ട്രാംപോളില് കളിക്കുക്കുകയായിരുന്ന നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. യുക്രെയ്നിലെ മൈക്കോളൈവ് നഗരത്തിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. ഊതിവീര്‍പ്പിക്കാവുന്ന ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങി ശ്വാസം…
-
ന്യൂസിലന്‍ഡില്‍ ഹോസ്റ്റലില്‍ തീപിടിത്തം
ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിലെ ഹോസ്റ്റലില്‍ തീപിടിത്തത്തില്‍ ആറ് പേര് മരിച്ചു. വെല്ലിങ്ടണിലെ ലോഫേഴ്സ് ലോഡ്ജ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ 52 പേരെ കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, കെട്ടിടത്തില്‍ എത്ര പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നത്…
-
അമേരിക്കയിലെ ദേവാലയത്തിന് മുമ്പിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് കൗമാരക്കാരനായ അക്രമി നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് പിന്നീട് വെടിവച്ച് കൊലപ്പെടുത്തി. ന്യൂ മെക്സിക്കോയിലെ ഫാര്‍മിംഗ്ടണ്‍…
-
അമേരിക്കയിൽ ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി
ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ഗബ്രിയേല ഗോണ്‍സാലസ് എന്ന 26കാരിയാണ് കൊല്ലപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കാമുകന് ഹരോള്‍ഡ് തോംസണെതിരെ(22) കൊലക്കുറ്റം ചുമത്തിയതായി ഡള്ളാസ് പോലീസ്…

Local News
















