News Sections: World
-
ടെക്‌സാസില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി 7 പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ ടെക്‌സാസില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി 7 പേര്‍ കൊല്ലപ്പെട്ടു. ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിക്കടുത്തുള്ള…
-
പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 27 ആയി
തെക്കന്‍ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 27 ആയി. ഊര്‍ജ, ഖനി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2000ന് ശേഷം ഉണ്ടകുന്ന ഏറ്റവും വലിയ ഖനന അപകടമാണിത്. ശനിയാഴ്ച പുലര്‍ച്ചെ അരെക്വിപ മേഖലയിലെ ‘ലാ…
-
അമേരിക്കയിലെ മാളിൽ നടന്ന വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ മാളിൽ നടന്ന വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. വടക്കന്‍ ഡള്ളാസിലെ മാളിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടന്നത്.അക്രമിയെ പൊലീസ് വധിച്ചു.മാളിനകത്ത് നിന്ന അക്രമി പുറത്തേക്ക് വെടിവയ്ക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് അയാളെ കൊലപ്പെടുത്തിയത്. എന്നാൽ…
-
ബ്രിട്ടനിൽ ഏഴുപതിറ്റാണ്ടിനു ശേഷം ചാൾസ് മൂന്നാമൻ കിരീടം ചൂടി
ബ്രിട്ടന്റെ പുതിയ ഭരണാധികാരിയായി ചാൾസ് മൂന്നാമൻ കിരീടം ചൂടി. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ആരംഭിച്ചത്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ…
-
ക്രെംലിന്‍ ആക്രമണത്തിന്റെ സൂത്രധാരര്‍ അമേരിക്കയാണെന്ന് റഷ്യ
പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ വധിക്കാനായി ക്രെംലിനിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ഡ്രോണ്‍ ആക്രമണത്തിന്റെ സൂത്രധാരര്‍ അമേരിക്കയാണെന്ന് റഷ്യ.പുടിനെ വധിക്കാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ആക്രമണം നടത്തിയത് ഉക്രയ്നാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ബുധനാഴ്ച…
-
അ മേരിക്കയിലെ അറ്റ്‌ലാന്റയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ അറ്റ്‌ലാന്റയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.നാലു പേര്‍ക്ക് പരിക്കേറ്റു.അറ്റ്‌ലാന്റയില്‍ ഒരു മെഡിക്കല്‍ സ്ഥാപനത്തിന്റെ വിശ്രമ മുറിയില്‍ കയറിയാണ് തോക്കുധാരി ആക്രമണം നടത്തിയത്. കെട്ടിടത്തിന്റെ 11ാം നിലയിലുള്ള മുറിയില്‍ വിശ്രമിക്കുകയായിരുന്ന സ്ത്രീയ്ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.…
-
ഗാസയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മരണം
ഗാസയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 58കാരനായ പലസ്തീന്‍ വംശജന്‍ കൊല്ലപ്പെട്ടു.ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പലസ്തീന്‍ സായുധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ മുതിര്‍ന്ന…
-
ഇസ്രയേൽ ജയിലിൽ നിരാഹാരം കിടന്ന മുതിർന്ന പലസ്തീൻ നേതാവ് മരിച്ചു
ഇസ്രയേൽ ജയിലിൽ നിരാഹാരം കിടന്ന പലസ്തീൻ നേതാവ് മരിച്ചു. പലസ്തീൻ തീവ്രവാദ സംഘടന ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന നേതാവായ ഖാദർ അദ്നാണ് (44) ജയിലിൽ കിടന്നുമരിച്ചത്. 87 ദിവസമായി ഇയാൾ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു.…
-
സൗദിയിലെ ഹുഫൂഫില്‍ ഉണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിലെ ഹുഫൂഫില്‍ ഉണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്.ഷമീര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. യുവാവ് തത്ക്ഷണം മരിച്ചു.…
-
കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ പ്രതിരോധ മന്ത്രാലയം
കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ പ്രതിരോധ മന്ത്രാലയം. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്ന ചിത്രമാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം നീക്കിയത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ചിത്രം നീക്കിയത്. ഇതോടെ സംഭവത്തിൽ…

Local News
















